സൗ​ജ​ന്യ​ ഗ്രോബാ​ഗ്, പ​ച്ച​ക്ക​റി വി​ത്തു​ വിതരണം
Thursday, July 9, 2020 10:32 PM IST
തി​​രു​​വ​​ഞ്ചൂ​​ർ: ഓ​​ണ​​ക്കാ​​ലം ല​​ക്ഷ്യ​​മാ​​ക്കി​​യു​​ള്ള പ​​ച്ച​​ക്ക​​റി കൃ​​ഷി വ്യാ​​പി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റ ഭാ​​ഗ​​മാ​​യി നാ​​ട്ടു​​കൃ​​ഷി കൂ​​ട്ടാ​​യ്മ​​യും തി​​രു​​വ​​ഞ്ചൂ​​ർ പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​യും സം​​യു​​ക്ത​​മാ​​യി സൗ​​ജ​​ന്യ​​മാ​​യി ഗ്രോ​ബാ​​ഗും പ​​ച്ച​​ക്ക​​റി വി​​ത്തു​​ക​​ളും വി​​ത​​ര​​ണം ചെ​​യ്തു.
സം​​സ്ഥാ​​ന കാ​​ർ​​ഷി​​ക വി​​ക​​സ​​ന ബാ​​ങ്ക് ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡ് അം​​ഗ​​വും നാ​​ട്ടു​​കൃ​​ഷി കൂ​​ട്ടാ​​യ്മ ര​​ക്ഷാ​​ധി​​കാ​​രി കൂ​​ടി​​യു​​മാ​​യ ഫി​​ൽ​​സ​​ണ്‍ മാ​​ത്യൂ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
തി​​രു​​വ​​ഞ്ചൂ​​ർ പ​​ബ്ലി​​ക് ലൈ​​ബ്ര​​റി പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ. മാ​​ത്യു കോ​​ല​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ലി​​സ​​മ്മ ബേ​​ബി, ലി​​സി ചെ​​റി​​യാ​​ൻ വെ​​ങ്കി​​ടേ​​ത്ത്, ഐ​​പ്പ് കി​​ഴ​​ക്ക​​ന​​ക​​ത്ത്, സാ​​ബു ക​​ല്ല​​ക്ക​​ട​​ന്പി​​ൽ, സു​​രേ​​ഷ് കു​​മാ​​ർ, ര​​മേ​​ശ് മ​​ന​​ന്ത​​റ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ടെ​​ലി​​വി​​ഷ​​ൻ വി​​ത​​ര​​ണം

കോ​​ട്ട​​യം: കോ​​ട്ട​​യം സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി ന​​ട​​പ്പി​​ലാ​​ക്കു​​ന്ന ടെ​​ലി​​വി​​ഷ​​ൻ ച​​ല​​ഞ്ച് പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ക​​ടു​​ത്തു​​രു​​ത്തി സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ടെ​​ലി​​വി​​ഷ​​നു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്തു. ‌
ടെ​​ലി​​വി​​ഷ​​നു​​ക​​ളു​​ടെ വി​​ത​​ര​​ണം മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ച്ചു. സ്കൂ​​ൾ മാ​​നേ​​ജ​​ർ ഫാ. ​​ഏ​​ബ്രാ​​ഹം പ​​റ​​ന്പേ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
സ്കൂ​​ൾ ഹെ​​ഡ് മാ​​സ്റ്റ​​ർ വി​​ൻ​​സെ​​ന്‍റ് അ​​ല​​ക്സ്, കെ​എ​സ്എ​​സ്എ​​സ് അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​മാ​​ത്യു​​സ് വ​​ലി​​യ​​പു​​ത്ത​​ൻ​​പു​​ര​​യി​​ൽ എ​​ന്നി​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.