സെ​ന്‍റ് ഗി​റ്റ്സി​ൽ വെ​ബി​നാ​ർ
Thursday, October 1, 2020 11:29 PM IST
പാ​​ത്താ​​മു​​ട്ടം: കോ​​വി​​ഡ് രാ​​ജ്യ​​ത്തെ ബാ​​ങ്കു​​ക​​ളെ പ്ര​​തി​​​സ​​ന്ധി​​യി​​ലാ​​ക്കു​​ക​​യാ​​ണെ​​ന്നു ധ​​ന​​കാ​​ര്യ വി​​ദ​​ഗ്ധ​​നും സൗ​​ത്ത് ഇ​​ന്ത്യ​​ൻ ബാ​​ങ്ക് മു​​ൻ എ​​ക്സി​​ക്യൂ​​ട്ടി​​വ് ഡ​​യ​​റ​​ക്ട​​റു​മാ​യ ഏ​​ബ്ര​​ഹാം ത​​ര്യ​​ൻ.
സെ​​ന്‍റ് ഗി​​റ്റ്സ് കോ​​ള​​ജ് ഓ​​ഫ് അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച കോ​​വി​​ഡും ഇ​​ന്ത്യ​​ൻ ധ​​ന​​കാ​​ര്യ മേ​​ഖ​​ല​​യും എ​​ന്ന വെ​​ബി​​നാ​​റി​​ൽ മു​​ഖ്യാ​​തി​​ഥി​​യാ​​യി പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. സെ​​ന്‍റ് ഗി​​റ്റ്സ് ഡ​​യ​​റ​​ക്ട​​ർ തോ​​മ​​സ് ടി. ​​കു​​ര്യ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ച​​ട​​ങ്ങി​​ൽ റാ​​ങ്ക് ജേ​​താ​​ക്ക​​ളാ​​യ 22 വി​​ദ്യാ​​ർ​​ഥി​​ക​​ളെ അ​​നു​​മോ​​ദി​​ച്ചു.
സെ​​ന്‍റ് ഗി​​റ്റ്സ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ചെ​​യ​​ർ​​മാ​​ൻ പൂ​​ന്നൂ​​സ് ജോ​​ർ​​ജ്, പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​കെ.​​കെ. ജോ​​ണ്‍, പ്ര​​ഫ. എം.​​സി. ജോ​​സ​​ഫ്, അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ. വി​​ദ്യാ ആ​​ർ. നാ​​യ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.