തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കൈ​പ്പ​റ്റ​ണം
Wednesday, December 2, 2020 10:31 PM IST
ക​ട്ട​പ്പ​ന: വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്ത് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പു​തു​താ​യി പേ​രു​ചേ​ർ​ത്ത വോ​ട്ട​ർ​മാ​ർ​ക്കു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ പ​ഞ്ചാ​യ​ത്തി​ൽ എ​ത്തി. കാ​ർ​ഡു​ക​ൾ നാ​ളെ​മു​ത​ൽ തി​ങ്ക​ളാ​ഴ്ച വ​രെ രാ​വി​ലെ 11 മു​ത​ൽ നാ​ലു​വ​രെ പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ൽ​നി​ന്നും ല​ഭി​ക്കും. വോ​ട്ട​ർ​മാ​ർ നേ​രി​ട്ടെ​ത്തി തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ കൈ​പ്പ​റ്റ​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.