കാ​ലി​ത്തീ​റ്റ വി​ത​ര​ണം ചെ​യ്തു
Friday, December 4, 2020 10:28 PM IST
ക​ട്ട​പ്പ​ന: മ​ല​നാ​ട് മി​ൽ​ക്ക് പ്രൊ​ഡ്യൂ​സേ​ഴ്സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി കാ​ലി​ത്തീ​റ്റ വി​ത​ര​ണം​ചെ​യ്തു. ഉ​പ്പു​ത​റ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന കാ​ലി​ത്തീ​റ്റ വി​ത​ര​ണം ര​ക്ഷാ​ധി​കാ​രി ഫാ. ​ആ​ന്‍റ​ണി മ​ണി​യ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​ന്പ​തോ​ളം ക​ർ​ഷ​ക​ർ​ക്ക് അ​ന്പ​തു കി​ലോ​ഗ്രാം കാ​ലി​ത്തീ​റ്റ വീ​ത​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് മാ​ത്യു, സെ​ക്ര​ട്ടി ജോ​ർ​ജ്കു​ട്ടി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.