വ്യാ​പാ​രി​ക​ൾ ത്രി​ല്ലി​ലാ​ണ്: കു​മ​ളി​യി​ൽ പ​ഞ്ചാ​യ​ത്തു ഭ​ര​ണം പി​ടി​ക്കാ​ൻ എ​ട്ടു വ്യാ​പാ​രി​ക​ൾ
Friday, December 4, 2020 10:28 PM IST
കു​മ​ളി: ത്രി​ത​ല പ​ഞ്ചാ​യ​ത്തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​വി​ധ മു​ന്ന​ണി​ക​ളി​ൽ എ​ട്ടു വ്യാ​പാ​രി​ക​ൾ അ​ങ്ക​ത്തി​ന്.
സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി കു​മ​ളി യൂ​ണി​റ്റും രം​ഗ​ത്തു​വ​ന്നു.
സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്ന് കു​മ​ളി​യി​ൽ ന​ട​ന്ന യോ​ഗം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കു​മ​ളി യൂ​ണി​റ്റ് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ജോ​സ് അ​ഴ​കു​ന്പ്ര​യി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു.
കു​മ​ളി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് മ​ജോ കാ​രി​മു​ട്ടം, സെ​ക്ര​ട്ട​റി വി.​കെ. ദി​വാ​ക​ര​ൻ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി.​ആ​ർ. ഷി​ജു, ജോ​യി മേ​ക്കു​ന്നേ​ൽ, ടി.​എ​ൻ. ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.