Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
തെരഞ്ഞെടുപ്പ് ഗോദയിൽ ഇത്തവണ കുടുംബശ്രീ ആധിപത്യം
Friday, December 4, 2020 10:35 PM IST
തൊടുപുഴ: വനിതകൾക്ക് പൊതു രംഗത്തേക്ക് കടന്നു വരാനുള്ള പ്രധാന മാർഗമായ കുടുംബശ്രീയിലൂടെ ഈ തദ്ദേശ തെരഞ്ഞടുപ്പിലും ഒട്ടേറെ പേർ മത്സരരംഗത്തെത്തിയിട്ടുണ്ട്. ജില്ലയിൽ ആകെ മത്സരിക്കുന്ന വനിത സ്ഥാനാർഥികളിൽ 708 പേർ കുടുംബശ്രീ അംഗങ്ങളാണ്.
ഇതിൽ 11 സിഡിഎസ് ചെയർപേഴ്സണ്‍മാരും ഒൻപത് വൈസ് ചെയർപേഴ്സണ്‍മാരും മത്സരരംഗത്തുണ്ട്. 104 എഡിഎസ് ചെയർപേഴ്സണ്മാർ സ്ഥാനാർഥികളാകുന്പോൾ അയൽക്കൂട്ടം പ്രസിഡന്റുമാർ, അംഗങ്ങൾ എന്നിവർ ഉൾപ്പെടെ 511 പേരും മൂന്നു മുന്നണി സ്ഥാനാർഥികളായും സ്വതന്ത്രരായും രംഗത്തുണ്ട്. ജില്ലയിൽ 11,938 കുടുംബശ്രീ അംഗങ്ങളാണുള്ളത്. ഇവരുടെയും കുടുംബാംഗങ്ങളുടെയും വോട്ടുകൾ ലക്ഷ്യം വച്ചാണ് മുന്നണികൾ കുടുംബശ്രീ അംഗങ്ങളായ വനിതകളെ സ്ഥാനാർഥികളാക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് 15,158 കുടുംബശ്രീ അംഗങ്ങളാണ്. സംസ്ഥാനത്താകെയുള്ള 21,908 വാർഡുകളിൽ ഭൂരിപക്ഷം വാർഡുകളിലെ തെരഞ്ഞെടുപ്പിലും കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ സാന്നിധ്യമുണ്ട്. ഇത്തവണ ത്രിതല പഞ്ചായത്ത്, കോർപ്പറേഷൻ, മുനിസിപ്പാലിറ്റികളിൽ 50 ശതമാനത്തിനു മേൽ വനിത സംവരണമായതോടെയാണ് തെരഞ്ഞെടുപ്പിൽ വനിതകളുടെ എണ്ണം കൂടിയത്.
സംസ്ഥാനത്തെ 15,962 സംവരണ വാർഡുകളിൽ 11,277 വനിതകൾക്കായി നീക്കി വച്ച സംവരണ വാർഡുകളാണുള്ളത്. ഗ്രാമപഞ്ചായത്തുകളിൽ 8260, ബ്ലോക്കിൽ 1102, ജില്ലാ പഞ്ചായത്ത് 168, മുനിസിപ്പാലിറ്റി -1538, കോർപ്പറേഷൻ 209 എന്നിങ്ങനെയാണ് ജനറൽ, പട്ടികജാതി സംവരണ വനിത വാർഡുകളുടെ എണ്ണം. വനിത സംവരണമുള്ള ഭൂരിപക്ഷം വാർഡുകളിൽ മാത്രമല്ല ജനറൽ വാർഡുകളിൽ വരെ ഇത്തവണ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി പുരുഷൻമാരോട് ഏറ്റുമുട്ടുന്നത് വനിത പോരാളികളാണ്.
കുടുംബശ്രീ പ്രവർത്തനങ്ങൾ സജീവമാകുന്നതിനു മുൻപ് രാഷ്ട്രീയത്തിലിറങ്ങിയതിനു ശേഷം പൊതുരംഗത്ത് സജീവമാകുന്ന വനിതകളായിരുന്നു കൂടുതലുണ്ടായിരുന്നത്. പുരുഷ മേധാവിത്വമുണ്ടായിരുന്ന തെരഞ്ഞെടുപ്പ് രംഗത്ത് വല്ലപ്പോഴും തല കാട്ടിയിരുന്ന ചില വനിത നേതാക്കൾ ഒഴിച്ചാൽ കൂടുതൽ പേരും ഒരു തെരഞ്ഞെടുപ്പോടെ രംഗത്തു നിന്നു പിൻമാറുകയാണ് ചെയ്തിരുന്നത്. എന്നാൽ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി വനിത സംവരണം വന്നതോടെ കുടുബശ്രീ യോഗങ്ങളിലും തൊഴിലുറപ്പു ജോലികളിലും ഒതുങ്ങി നിന്നിരുന്ന വനിതകൾ കൂടുതലായി തെരഞ്ഞടുപ്പ് രംഗത്തേക്കെത്തി.
പൊതുപ്രവർത്തനത്തിന്റെ ആദ്യ കളരിയെന്ന നിലയിൽ സ്ഥാനാർഥികളാക്കാൻ രാഷ്ട്രീയ പാർട്ടികൾ കുടുംബശ്രീ പ്രവർത്തകരെ തേടിപ്പിടിക്കാനും തുടങ്ങി. ഇതോടെയാണ് കൂടുതൽ സ്ത്രീകൾ അങ്കത്തിനിറങ്ങിത്തുടങ്ങിയത്.
അടിസ്ഥാന സൗകര്യമില്ല; അവഗണനയിൽ തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡ്
തൊടുപുഴ: മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന കാര്യത്തിൽ അധികൃതർ അലംഭാവം കാട്ടുന്ന
കോഫി ബോർഡ് ഓഫീസുകൾ പൂട്ടരുതെന്ന് കർഷക ഫെഡറേഷൻ
കട്ടപ്പന: ജില്ലയിൽ 35 വർഷമായി പ്രവർത്തിക്കുന്ന കോഫി ബോർഡിന്റെ ഓഫീസുകൾ പൂട്ടാനുള്ള നീക്കം കേന്ദ്ര ഗവണ്മെന്റ് ഉപ
പാറക്കുടിയിലേക്കുള്ള പാലം പുനർനിർമിക്കണമെന്ന്
അടിമാലി: കാലവർഷക്കെടുതികളിൽ തകർന്ന മാങ്കുളം ഗ്രാമപഞ്ചായത്തിലെ പാറക്കുടിയിലേക്കുള്ള പാലം പുനർനിർമിക്കാൻ നടപടി
എസ്എംവൈഎം പാലാ രൂപത പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം
പാലാ: എസ്എംവൈഎം പാലാ രൂപതയുടെ 2021 പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 1.45 മുതല്‍ രാമപുരം ഫൊറോന പള്ളിയില്‍
വന്യജീവി ആക്രമണം തടയണമെന്ന്
നെടുങ്കണ്ടം: വന്യജീവി ആക്രമണം തടയാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആർഎസ്പി ഉടുന്പൻചോല നിയോജകമണ്ഡ
ഏലപ്പാറ തോട് സാമൂഹ്യവിരുദ്ധർ മലിനപ്പെടുത്തുന്നു
ഉപ്പുതറ: ജലസ്രോതസുകൾ ശുദ്ധീകരിക്കാൻ വിവിധ പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്പോൾ ഏലപ്പാറ തോട് സാമൂഹ്യവിരുദ്ധർ മ
അനധികൃത പാർക്കിംഗ് വഴിമുടക്കുന്നു
രാജകുമാരി: നോർത്ത് രാജകുമാരിയിൽനിന്ന് മഞ്ഞക്കുഴിക്ക് പോകുന്ന വഴിയിലെ അനധികൃത പാർക്കിംഗ് ജനങ്ങളുടെ യാത്ര ദുഷ്കര
66 കേന്ദ്രങ്ങളിൽ ഇന്ന് പുസ്തകവായന
ഇടുക്കി: ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സാക്ഷരതാ
സെമിനാറും ജനപ്രതിനിധികൾക്ക് സ്വീകരണവും
തൊടുപുഴ: ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ കോവിഡാനന്തര കേരളവും ഭക്ഷണവിതരണ
വിലതകർച്ച: സർക്കാർ സംഭരിക്കണം-ഫാംഫെഡ്
തൊടുപുഴ: പച്ചകപ്പയുടെയും വിവിധ വാഴക്കുലകളുടെയും വില ഉത്പാദന ചെലവിലും താഴെയെത്തിയതിനാൽ അടിയന്തരമായി സർക്കാർ
പോലീസ് നടപടി ജനാധിപത്യവിരുദ്ധം: ഡിസിസി
പീരുമേട്: തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം മുഖ്യമന്ത്രിക്ക് നൽകാൻ എത്തി
ജെസ്വിനും റിപ്പബ്ലിക് ദിന പരേഡിൽ
തങ്കമണി: ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ തങ്കമണിയുടെ ജെസ്വിനും. കേരളത്തിൽനിന്നുള്ള 26 കേഡറ്റു സംഘത്തിലെ അ
അർധ രാത്രി വീട് കല്ലെറിഞ്ഞു തകർത്തു: വീട്ടുകാർ ഓടി രക്ഷപെട്ടു
തൊടുപുഴ: അർധരാത്രി വാഹനത്തിൽ കല്ലുമായെത്തിയ സംഘം വീട് എറിഞ്ഞു തകർത്തു. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന കുടുംബാംഗങ്ങ
മുഖ്യമന്ത്രിയെ കാണാനെത്തിയ കർഷകനെ കരുതൽ തടങ്കലിലാക്കി
തൊടുപുഴ: മുഖ്യമന്ത്രിയെ നേരിൽക്കണ്ട് സങ്കടമറിയിക്കാൻ മുരിക്കാശേരിയിൽ നിന്നു കാൽനടയായെത്തിയ കർഷകനെ പോലീസ് കരു
റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി മണി മുഖ്യാതിഥി
ഇടുക്കി: റിപ്പബ്ലിക് ദിനാഘോഷം വർണാഭമായ പരിപാടികളോടെ ജില്ലാ സായുധസേന ആസ്ഥാന മൈതാനിയിൽ ഇന്നു നടക്കും. മന്ത്രി എം.എ
മുഖ്യമന്ത്രിയുടെ പര്യടനപരിപാടിക്കെത്തിയ സി.പി.മാത്യുവിനെ അറസ്റ്റുചെയ്തു
തൊടുപുഴ: മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി ഇന്നലെ തൊടുപുഴയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ
മുല്ലപ്പെരിയാർ: യുഎൻ റിപ്പോർട്ട് ഗൗരവമായി കാണണം: കത്തോലിക്ക കോണ്‍ഗ്രസ്
തൊടുപുഴ: യുഎൻ സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയണ്‍മെന്റ് ആന്റ് ഹെൽത്ത് റിപ്പോർട്ടിന്റെ അടി
ഭൂപ്രശ്നങ്ങൾ പരിഹരിക്കണം: ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ (ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കണ്‍വീനർ)
ജില്ലയിലെ ഭൂ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു അടിയന്തര നടപടിവേണം.1964-ലെയും 93-ലെയും ചട്ടങ്ങൾ ഉടൻ ഭേദഗതി ചെയ്യണം.കാർ
ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിനിധികൾ
തൊടുപുഴ: ഇടുക്കി ജില്ലയുടെ സമഗ്രവികസനത്തിനുതകുന്ന നിരവധി നിർദേശങ്ങളാണ് ജീവിതത്തിന്റെ വിവിധ തുറകളിൽപ്പെട്ടവ
ഇടുക്കിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും: മുഖ്യമന്ത്രി
തൊടുപുഴ: മലയോര ജനതയുടെ മനസിൽ ആശങ്കയുണർത്തിയ ഭൂ പ്രശ്നങ്ങൾക്കും വന്യജീവി ആക്രമണം മൂലം കർഷകർ നേരിടുന്ന പ്രശ്ന
ദേവസ്യ കൊങ്ങോലയുടെ വേർപാട് കനത്ത നഷ്ടം: മാർ വാണിയപ്പുരയ്ക്കൽ
തൊടുപുഴ: കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത പ്രസിഡന്റായിരുന്ന ദേവസ്യ കൊങ്ങോലയുടെ നിര്യാണം സമുദായത്തിന് ന
വന്യമൃഗ ശല്യം: വിളനാശത്തിനുള്ള നഷ്ടപരിഹാരം ഉയർത്തണം
തൊടുപുഴ: വന്യമൃഗങ്ങൾ കാട്ടിൽ നിന്നും ജനവാസമേഖലകളിലേക്കിറങ്ങി കൃഷിയിടങ്ങളിൽ വരുത്തുന്ന നാശനഷ്ടങ്ങൾക്ക് ലഭിക്കു
പ്രളയത്തിൽ വീടും കുടുംബാംഗങ്ങളും നഷ്ടപ്പെട്ട ജയരാജിന് പുതിയ വീട്
ചെറുതോണി: മഹാപ്രളയത്തിൽ സർവവും നഷ്ടപ്പെട്ട ജയരാജിനും മകനും ഇനി വാസയോഗ്യമായ വീട്ടിൽ അന്തിയുറങ്ങാം.
മണിയാറൻകു
മാലിന്യനിക്ഷേപ കേന്ദ്രമായി കുമളി - മൂന്നാർ സംസ്ഥാന പാത
നെടുങ്കണ്ടം: കുമളി - മൂന്നാർ സംസ്ഥാന പാത മാലിന്യനിക്ഷേപ കേന്ദ്രമായി മാറുന്നു. നെടുങ്കണ്ടം - പാന്പാടുംപാറ - കട്ടപ്പന റൂട
പഞ്ചായത്ത് പ്രസിഡന്റിന്റെ ഫോണ്‍ ചോർത്തിയെന്ന്
രാജാക്കാട്: സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ സോമന്റെ ഒൗദ്യോഗിക ഫോണ്‍ മുൻ പ്രസിഡന്റ് ചോർത്തിയതായി പ
ബിന്ദു പത്മകുമാറിന് പ്രത്യേക പുരസ്കാരം
ചെറുതോണി: കൊടുങ്ങല്ലൂർ കാവ്യ മണ്ഡലം ഏർപ്പെടുത്തിയ എൻ.വി. സ്മാരക കവിതാ മത്സരത്തിൽ രാജമുടി ഡിപോൾ ഇഗ്ലീഷ് മീഡിയം സ്
റിസേർച്ച് ആൻഡ് ഡാം സേഫ്റ്റി ഡിവിഷൻ ആസ്ഥാന മന്ദിരം ഉദ്ഘാടനം നാളെ
ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ നിർമാണത്തിനുശേഷം വാഴത്തോപ്പ്- വഞ്ചിക്കവലയിൽ പഴയ കെ എസ്ഇബി കെട്ടിടങ്ങളിൽ പ്രവർ
കർഷക പ്രതിഷേധ പരേഡ് വിജയിപ്പിക്കണം
ചെറുതോണി: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇടുക്കിജില്ലയിൽ 150 കേന്ദ്രങ്ങളിൽ നാളെ വൈകുന്നേര
ഏലം, കുരുമുളക് കർഷകരെ സർക്കാർ അവഗണിച്ചെന്ന്
നെടുങ്കണ്ടം: സംസ്ഥാന ബജറ്റിൽ നാളികേരത്തിനും നെല്ലിനും താങ്ങുവില പ്രഖ്യാപിച്ച സർക്കാർ ഏലം, കുരുമുളക് എന്നിവയെ അവഗണി
വയോധികയായ മാതാവിനെ മർദിച്ച് സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി പരാതി
രാജാക്കാട്: മർദിച്ചിറക്കിവിട്ട വയോധികയായ മാതാവിനെ മകൻ വീട്ടിൽ കയറാൻ അനുവദിക്കുന്നില്ലെന്ന് പരാതി. 83-കാരിയായ ദേ
ബാലികാ ദിനം ആചരിച്ചു
അടിമാലി: കാർമൽഗിരി കോളജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ദേശീയ ബാലികാദിനം ആചരിച്ചു. പെണ്‍കുട്ട
കല്ലാർ - മാങ്കുളം റോഡിന്റെ ടാറിംഗ് ജോലികൾ തുടങ്ങി
അടിമാലി: മാങ്കുളം നിവാസികളുടെ ഏറെ നാളത്തെ ആവശ്യം യാഥാർത്ഥ്യമാക്കി കല്ലാർ - മാങ്കുളം റോഡിന്റെ നിർമാണം പുരോഗമിക്കു
ഏലപ്പാറ ഐടിഐ ഉടൻ പ്രവർത്തനം തുടങ്ങും
ഉപ്പുതറ: ഏലപ്പാറ ഐടിഐയുടെ പ്രവർത്തനം ഫെബ്രുവരി ആദ്യം തുടങ്ങും. പുതിയ ഐടിഐകളിൽ തസ്തിക സൃഷിച്ച് സർക്കാർ ഉത്തരവിറ
കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ തിരുനാൾ
കരിങ്കുന്നം: സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാൾ 29, 30, 31 തീയതികൾ ആഘോഷിക്കും.
29-ന് രാ
മുഖ്യമന്ത്രി ജില്ലയിലെത്തി: ഇന്ന് പൗരപ്രമുഖരുമായി കൂടിക്കാഴ്ച
തൊടുപുഴ: ഭാവി കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ജില്ല
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ രാഷ്ട്രീയപാർട്ടികൾ പ്രയത്നിക്കണം: മാർ നെല്ലിക്കുന്നേൽ
ചെറുതോണി: ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ രാഷ്ട്രീയപാർട്ടികൾ കൂട്ടായി പ്രയത്നിക്കണമെന്ന് ഇടുക്കി രൂപതാ
ഇടുക്കിക്കാർ പറയുന്നു
കൃഷിയിടത്തിലെ വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം വേണം
കൃഷിയിടത്തിലെ വന്യമൃഗ ശല്യം രൂക്ഷമാകുകയാണ്.കാട്ടാന,
ഭൂപതിവു നിയമങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്നു
1960-ലേയും 1993-ലേയും ഭൂപതിവു നിയമങ്ങൾ പ്രകാരം കർഷകർ വർഷങ്ങളായി കൈവശംവച്ച് അനുഭവിക്കുന്ന ഭൂമിക്ക് പട്ടയം നൽകാൻ നി
10 ചെയിനിലെ പട്ടയം
രാജ്യത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി പദ്ധതി നടപ്പാക്കാൻ അതിരു തിരിച്ചിട്ടിരുന്ന സ്ഥലത്തിന്റെ 10 ചങ്ങല
സർ, നിർമാണ നിരോധന ഉത്തരവ് ഇടുക്കിയിലെ ജനങ്ങളെ അവഹേളിക്കാൻ
ഇടുക്കി ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്ന നിർമാണ നിരോധന ഉത്തരവു പിൻവലിക്കണം. ഒരു പരിസ്ഥിതി സംഘടന മൂന്നാറിലെ ഭൂമി ക
നല്ല വാർത്തയ്ക്കായി കാതോർത്ത് ഇടുക്കി! കണ്ടറിയാൻ മുഖ്യമന്ത്രി നാളെയെത്തും
കട്ടപ്പന/ തൊടുപുഴ: നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ജില്ലാ സന്ദർശനത്തിന്റെ ഭാഗമായി നാളെ മുഖ്യമന്ത്രി ഇടു
വന്യമൃഗ ആക്രമണം തടയാൻ വനംവകുപ്പിനു കഴിയണം
വന്യമൃഗങ്ങൾ കാടുവിട്ട് ഇറങ്ങുന്നതെന്തുകൊണ്ട് എന്ന് അന്വേഷിക്കാനും പഠിക്കാനും ഇതിനായി പൊതുഖജനാവിൽനിന്നും കോടികൾ
ആരോഗ്യ വകുപ്പിന് പോഷണം നൽകണം
ആരോഗ്യ സംരക്ഷണ രംഗത്ത് ഏറെ മുന്നോട്ടുപോകാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ജില്ലയുടെ ആരോഗ്യരംഗം ഇപ്പോഴും പിന്നാക്കാവസ്ഥയി
പ്രകൃതി ക്ഷോഭങ്ങളെ അതിജീവിക്കാൻ കർമപദ്ധതി വേണം
ഭൂമിശാസ്ത്രപരമായി വാസയോഗ്യമല്ലാത്ത സ്ഥലത്തു താമസിക്കുന്നവരെ പുനരധിവസിപ്പിക്കാൻ ആത്മാർഥമായ പദ്ധതികൾ വേണം. പാർ
റോഡിന് 17 ലക്ഷം അനുവദിച്ചു
കട്ടപ്പന: സ്റ്റേറ്റ് ഹൈവേയുടെ ഭാഗമായ കട്ടപ്പന - കൊച്ചുതോവാള - ഉപ്പുകണ്ടം റോഡിന്റെ മൂന്നാനപ്പള്ളി പടി മുതൽ ഉപ്പുകണ
ഇടവക ദിനാചരണം
വെള്ളത്തൂവൽ: ബഥേൽ മാർത്തോമ ഇടവകയുടെ 59-ാം ഇടവക ദിനാചരണം ഇന്ന് നടക്കും.
രാവിലെ ഒൻപതുമുതൽ നടക്കുന്ന ശുശ്രൂഷ
ഏലം കൃഷി ഉപേക്ഷിച്ച് ഇതര കൃഷിയിലേക്ക് മാറിയ കർഷകർക്ക് പട്ടയം നൽകണം: റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ ഏലംകൃഷി ഉപേക്ഷിച്ച് മറ്റു കൃഷിയിലേക്ക് മാറിയ കർഷകരുടെ ഭൂമിക്ക് പട്ടയം അനുവദിക്കണ
ഭൂപതിവു നിയമത്തിലെ ഭേദഗതി പ്രകടന പത്രികയിൽ ഉൾപ്പെടുത്തും: രമേശ് ചെന്നിത്തല
നെടുങ്കണ്ടം: 1964-ലെ ഭൂപതിവു ചട്ടം ഭേദഗതി ചെയ്യുമെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്ന് പ്
ടെൻഡർ നടപടികളായി
പീരുമേട്: സിപിഎം മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിന് കെട്ടിടം നിർമിക്കുന്നതിന് നബാഡ് അനുവദിച്ച് 11.5 കോടി രൂപയുടെ ട
പെൻഷൻ മസ്റ്ററിംഗ്
രാജാക്കാട്: രാജാക്കാട് ഗ്രാമപഞ്ചായത്തിൽനിന്നും ക്ഷേമപെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കളിൽ നിലവിൽ പെൻഷൻ തടഞ്ഞു വെച്ചിരി

Latest News
കേന്ദ്രീയ വിദ്യാലയം പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മൂന്ന് മുതല്‍ എട്ട് വരെ ഓണ്‍ലൈന്‍ പരീക്ഷ
രാഹുൽ ഗാന്ധി കേരളത്തിൽ; നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
കൊല്ലത്തും "കളമശേരി മോഡൽ' തല്ല്; എട്ടിലും ഒമ്പതിലും പഠിക്കുന്ന കുട്ടികളെ കൂട്ടുകാർ ക്രൂരമായി മർദിച്ചു
തമിഴ്നാട്ടിൽ യുവതിയേയും മകനെയും കൊലപ്പെടുത്തി വൻ കവർച്ച; ഏറ്റുമുട്ടലിൽ കൊള്ളസംഘാംഗം കൊല്ലപ്പെട്ടു
ചെങ്കോട്ട അക്രമം; ഡൽഹി പോലീസ് 200 പേരെ കസ്റ്റഡിയിലെടുത്തു

More from other section
ശ്രീവരാഹം കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Thiruvananthapuram
ഇടതു സർക്കാർ യുവജന വഞ്ചകരെന്ന്
Kollam
രാഷ്ട്രീയത്തേക്കാൾ രാഷ്ട്രത്തിനു പ്രാധാന്യം: കർദിനാൾ മാർ ക്ലീമിസ് ബാവ
Pathanamthitta
ജനപ്രതിനിധികളെ ആദരിച്ചു
Alappuzha
ഡോക്ടർമാരുടെ സമരം 27 മുതൽ
Kottayam
വിദ്യാര്‍ഥികള്‍ മാറ്റങ്ങളുടെ പുതിയ കാലത്തെ തിരിച്ചറിയണം: മാര്‍ ആന്റണി കരിയില്‍
Ernakulam
വഴിയടച്ചതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം
Thrissur
മന്ത്രി കെ. കൃഷ്ണൻകുട്ടി പതാക ഉയർത്തും; പൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല
Palakkad
എംഎസ്പി ശതാബ്ദി ആഘോഷത്തിന് ഇന്നു തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Malappuram
നഷ്ടപരിഹാരവും പുനരധിവാസ സൗകര്യവും ഒരുക്കണമെന്ന്
Kozhikode
അന്പലവയൽ സെന്റ് മാർട്ടിൻ ഡി പോറസ് പള്ളി
Wayanad
പിഎസ്സി പരീക്ഷ പരിശീലന ക്ലാസ്
Kannur
കെസിസി പ്രതിഷേധ ധർണ നടത്തി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top