തൊടുപുഴ: ജില്ലയിൽ ഇന്നലെ 216 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 177 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും അന്യ സംസ്ഥാനത്ത് നിന്നെത്തിയ 11 പേർക്കും ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. 27 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
പഞ്ചായത്ത് തിരിച്ചുള്ള എണ്ണം
അടിമാലി -16, അറക്കുളം -2, അയ്യപ്പൻകോവിൽ -3, ബൈസണ്‍വാലി- 8, ചക്കുപള്ളം -5, ഇടവെട്ടി- 10, ഏലപ്പാറ -1, കഞ്ഞിക്കുഴി -1, കാമാക്ഷി -2, കാന്തല്ലൂർ- 1, കരിമണ്ണൂർ -1, കരിങ്കുന്നം -3, കരുണാപുരം -10, കട്ടപ്പന -3, കോടിക്കുളം -1, കൊന്നത്തടി- 2, കുടയത്തൂർ -1, കുമാരമംഗലം- 9, കുമളി- 1, മറയൂർ -1, മൂന്നാർ -9, നെടുങ്കണ്ടം- 12, പള്ളിവാസൽ- 3, പാന്പാടുംപാറ- 9, പീരുമേട് -2, പെരുവന്താനം -3, പുറപ്പുഴ -8, രാജാക്കാട് -1, രാജകുമാരി -1, തൊടുപുഴ -32, ഉടുന്പൻചോല- 7, ഉടുന്പന്നൂർ -7, ഉപ്പുതറ- 6, വണ്ടിപ്പെരിയാർ -18, വണ്ണപ്പുറം -6, വാഴത്തോപ്പ് -5, വെള്ളത്തൂവൽ- 6.
ഉറവിടം വ്യക്തമല്ല
അടിമാലി സ്വദേശി (35), അടിമാലി മച്ചിപ്ലാവ് സ്വദേശിനി (31), അടിമാലി സ്വദേശി (48), കൊന്നത്തടി സ്വദേശി (38), മൂന്നാർ സ്വദേശി (50 ദേവികുളം താലൂക്ക് സപ്ലൈ ഓഫീസ് ജീവനക്കാരൻ), പള്ളിവാസൽ പീച്ചാട് സ്വദേശി (55), അറക്കുളം സ്വദേശി (36), വാഴത്തോപ്പ് കൊക്കരക്കുളം സ്വദേശികൾ (44, 45), കരുണാപുരം ചാലക്കുടിമേട് സ്വദേശിനി (70), ഉടുന്പൻചോല സ്വദേശി (57), കരിങ്കുന്നം സ്വദേശി (69).തൊടുപുഴ മങ്ങാട്ട്കവല സ്വദേശി (31), തൊടുപുഴയിൽ താമസിക്കുന്ന ഇടുക്കി കല്ലാർ സ്വദേശി (31), ബൈസണ്‍വാലി സ്വദേശി (26), ബൈസണ്‍വാലി ഇരുപതേക്കർ പൊട്ടൻകാട് സ്വദേശിനി (27), ബൈസണ്‍വാലി പൊട്ടൻകാട് സ്വദേശി (65), ബൈസണ്‍വാലി സ്വദേശിനി (15), രാജാക്കാട് വലിയകണ്ടം സ്വദേശി (42), രാജകുമാരി സൗത്ത് സ്വദേശി (29), ചക്കുപള്ളം കുമളി സ്വദേശി (33), ഏലപ്പാറ സ്വദേശിനി (51), കുമളി സ്വദേശിനി (55), പെരുവന്താനം പാലൂർകാവ് സ്വദേശി (33), പെരുവന്താനം കോരുത്തോട് സ്വദേശി (48), വണ്ടിപ്പെരിയാർ വാർഡ് 13 സ്വദേശി (44), വണ്ടിപ്പെരിയാർ മഞ്ഞുമല എസ്റ്റേറ്റ് സ്വദേശി (40).