ക​ല​പ്പ​യു​മാ​യി സ്ഥാ​നാ​ർ​ഥി ‘പാ​ട’​ത്തി​റ​ങ്ങി
Saturday, December 5, 2020 10:17 PM IST
മ​റ​യൂ​ർ: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി ക​ല​പ്പ​യു​മാ​യി പാ​ട​ത്തി​റ​ങ്ങി. തെ​ര​ഞ്ഞെ​ടു​പ്പു ചി​ഹ്ന​മാ​യ ക​ല​പ്പ​യു​ടെ മാ​തൃ​ക​യു​മാ​യാ​ണ് സ്ഥാ​നാ​ർ​ഥി പാ​ട​ത്തു പ​ണി​യു​ന്ന ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ടു​ത്ത് വോ​ട്ടു തേ​ടി​യെ​ത്തി​യ​ത്. മ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ലെ സ്വ​ത​ന്ത സ്ഥാ​നാ​ർ​ഥി കെ.​എ​ൽ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​നാ​ണ് വോ​ട്ടു​പി​ടു​ത്തം ’കാ​ർ​ഷി​ക’​മാ​ക്കി​യ​ത്. പ​ര​ന്പ​രാ​ഗ​ത​മാ​യി കാ​ർ​ഷി​ക മേ​ഖ​ല​യെ ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന താ​നു​ൾ​പെ​ടെ​യു​ള്ള സ​മൂ​ഹ​ത്തി​ന്‍റെ മു​ന്നേ​റ്റ​ത്തി​നാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ പ​റ​യു​ന്നു.