കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു പോ​സ്റ്റി​ലി​ടി​ച്ചു മ​റി​ഞ്ഞു
Saturday, December 5, 2020 10:22 PM IST
ക​ട്ട​പ്പ​ന: കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് പോ​സ്റ്റി​ലി​ടി​ച്ച് അ​പ​ക​ടം. ഡ്രൈ​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ ഒ​ട്ട​ക​ത്ത​ല​മേ​ട്ടി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ച​ക്കു​പ​ള്ള​ത്തു​നി​ന്നും കു​മ​ളി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കൗ​ന്തി സ്വ​ദേ​ശി​യാ​യ റോ​ബി​ൻ തോ​മ​സി​ന്‍റെ കാ​ർ ഇ​റ​ക്കം ഇ​റ​ങ്ങു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് പോ​സ്റ്റി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പ​രി​ക്കേ​റ്റ റോ​ബി​ൻ ക​ട്ട​പ്പ​ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഒ​റ്റ​യാ​ൻ തെ​ങ്ങും പ​ച്ച​ക്ക​റി
കൃ​ഷി​യും ന​ശി​പ്പി​ച്ചു

മ​റ​യൂ​ർ: തെ​ങ്ങും പ​ച്ച​ക്ക​റി​കൃ​ഷി​യും ഒ​റ്റ​യാ​ൻ ന​ശി​പ്പി​ച്ചു. കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ണ്ട​ക്കാ​ട്ടി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മെ​ത്തി​യ ഒ​റ്റ​യാ​ൻ ജോ​ർ​ജ്, ഇ​ള​യ​രാ​ജ എ​ന്നി​വ​രു​ടെ തെ​ങ്ങും പ​ച്ച​ക്ക​റി​ക​ളും ഉ​ൾ​പ്പെ​ടെ ല​ക്ഷ​ങ്ങ​ളു​ടെ കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ച​ത്.
ഇ​തി​നി​ട​യി​ൽ വ​നം​വ​കു​പ്പ് ത​ങ്ങ​ളെ ഇ​വി​ടെ​നി​ന്നും ഒ​ഴി​പ്പി​ക്കാ​നു​ള്ള നീ​ക്കം ന​ട​ത്തു​ക​യാ​ണെ​ന്നും ക​ർ​ഷ​ക​ർ ആ​രോ​പി​ച്ചു.