ജി​ല്ല​യി​ൽ ഇ​ന്ന​ലെ 202 പേ​ർ​ക്കു കോ​വി​ഡ്
Thursday, January 14, 2021 9:49 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 202 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 179 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും വി​ദേ​ശ​ത്ത് നി​ന്നും അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ ര​ണ്ട് പേ​ർ​ക്കും ഇ​ന്ന​ലെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു​ള്ള എ​ണ്ണം
അ​ടി​മാ​ലി 20, ആ​ല​ക്കോ​ട് 3, അ​യ്യ​പ്പ​ൻ​കോ​വി​ൽ 1, ബൈ​സ​ണ്‍​വാ​ലി 1, ച​ക്കു​പ​ള്ളം 1, ദേ​വി​കു​ളം 1, ഇ​ട​വെ​ട്ടി 1, ഇ​ര​ട്ട​യാ​ർ 2, ക​ഞ്ഞി​ക്കു​ഴി 2, കാ​മാ​ക്ഷി 5, കാ​ഞ്ചി​യാ​ർ 2, ക​രി​മ​ണ്ണൂ​ർ 8, ക​രി​ങ്കു​ന്നം 3, ക​രു​ണാ​പു​രം 9, ക​ട്ട​പ്പ​ന 13, കോ​ടി​ക്കു​ളം 1, കൊ​ക്ക​യാ​ർ 1, കൊ​ന്ന​ത്ത​ടി 2, കു​ട​യ​ത്തൂ​ർ 3, കു​മാ​ര​മം​ഗ​ലം 2, കു​മ​ളി 1, മാ​ങ്കു​ളം 1, മൂ​ന്നാ​ർ 3, മു​ട്ടം 1, നെ​ടു​ങ്ക​ണ്ടം 10, പ​ള്ളി​വാ​സ​ൽ 1, പാ​ന്പാ​ടും​പാ​റ 14, പെ​രു​വ​ന്താ​നം 2, പു​റ​പ്പു​ഴ 2, രാ​ജ​കു​മാ​രി 2, തൊ​ടു​പു​ഴ 14, ഉ​ടു​ന്പ​ന്നൂ​ർ 18, ഉ​പ്പു​ത​റ 3, വ​ണ്ട​ൻ​മേ​ട് 9, വ​ണ്ടി​പ്പെ​രി​യാ​ർ 6, വ​ണ്ണ​പ്പു​റം 14, വാ​ഴ​ത്തോ​പ്പ് 12, വെ​ള്ള​ത്തൂ​വ​ൽ 8
ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
അ​ടി​മാ​ലി സ്വ​ദേ​ശി​ക​ളാ​യ 13 പേ​ർ, വെ​ള്ള​ത്തൂ​വ​ൽ സ്വ​ദേ​ശി​നി (45), മു​ട്ടം സ്വ​ദേ​ശി (78), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (50), രാ​ജ​കു​മാ​രി ഖ​ജ​നാ​പ്പാ​റ സ്വ​ദേ​ശി​നി (19).