റാ​ങ്ക് ജേ​താ​വി​നെ ആ​ദ​രി​ച്ചു
Monday, January 18, 2021 10:28 PM IST
ചെ​റു​തോ​ണി: മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് എം​എ​സ് സി ​ജി​യോ​ള​ജി​യി​ൽ ര​ണ്ടാം റാ​ങ്ക് നേ​ടി​യ അ​ല​ന ബെ​ന്നി​യെ ആ​ദ​രി​ച്ചു. മു​രി​ക്കാ​ശേ​രി മാ​ർ സ്ലീ​വ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​നി​യും ജി​യോ​ള​ജി വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ്് പ്ര​ഫ​സ​റു​മാ​യ അ​ല​ന ബെ​ന്നി​ക്ക് കോ​ള​ജ് സ്റ്റാ​ഫ് യോ​ഗ​ത്തി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​തോ​മ​സ് തൂ​ന്പു​ങ്ക​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ഷി വ​ർ​ഗീ​സ് എ​ന്നി​വ​ർ ഉ​പ​ഹാ​രം ന​ൽ​കി. ഉ​ടു​ന്പ​ൻ​ചോ​ല പു​ല്ല​ൻ​കു​ന്നേ​ൽ ബെ​ന്നി - സോ​ഫി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് അ​ല​ന.

ക​ർ​ഷ​ക
സ​മ​ര​ത്തി​ന്
ഐ​ക്യ​ദാ​ർ​ഢ്യം

ക​ട്ട​പ്പ​ന: ഡ​ൽ​ഹി​യി​ലെ ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​മ​ർ​പ്പി​ച്ച് ഡി​വൈ​എ​ഫ്ഐ കൊ​ങ്ങി​ണി​പ്പ​ട​വ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു. സി​പി​എം ക​ട്ട​പ്പ​ന നോ​ർ​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം അ​ജി​ത് ജോ​സ​ഫ് ഉ​ദ്ഘാ​ട​ന ചെ​യ്തു.