ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Monday, January 18, 2021 10:34 PM IST
തൊ​ടു​പു​ഴ: വൈ​എം​സി​എ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​റ​ക്കു​ളം വൈ​എം​സി​എ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യു.​സി.​ തോ​മ​സ് ക​ട്ട​പ്പ​ന - സ​ബ് റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ, സി.​സി.​ തോ​മ​സ് നെ​ടു​ങ്ക​ണ്ടം -ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ, ജേ​ക്ക​ബ് പോ​ൾ അ​ടി​മാ​ലി , വി.​പി.​ ജോ​ണ്‍ ഇ​ടു​ക്കി- വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ, വി​വി​ധ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ​മാ​രാ​യി ബാ​ബു ജോ​സ​ഫ്, ക​ല​യ​ന്താ​നി - ട്രെ​യി​നിം​ഗ് ആ​ന്‍റ് ലീ​ഡ​ർ​ഷി​പ്പ്, ജോ​യി മേ​ക്കു​ന്നേ​ൽ, കു​മ​ളി -മി​ഷ​ൻ ആ​ന്‍റ് ഡ​വ​ല​പ്പ്മെ​ന്‍റ്, അ​ലി​സ​ണ്‍ ജോ​ർ​ജ്, വ​ണ്ണ​പ്പു​റം- സ്പോ​ർ​ട്സ് ആ​ന്‍റ് ഗെ​യിം​സ്, എം.​കെ.​ പു​രു​ഷോ​ത്ത​മ​ൻ, കു​ട​യ​ത്തൂ​ർ -മീ​ഡി​യ ആ​ന്‍റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, ബ്രി​ജി​റ്റ് സി​റി​യ​ക്ക്, അ​റ​ക്കു​ളം -വ​നി​ത ഫോ​റം എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.