സം​ഗീ​താ​ചാ​ര്യ​ന് ആ​ദ​രം
Tuesday, January 19, 2021 10:25 PM IST
ക​ട്ട​പ്പ​ന: സം​ഗീ​ത ത​പ​സ്യ​യു​ടെ അ​ര​നൂ​റ്റാ​ണ്ട് പി​ന്നി​ടു​ന്ന ബേ​ബി മു​ള​വ​നാ​ലി​നെ ആ​ദ​രി​ക്കു​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം 4.15-ന് ​ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ക​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ ബേ​ബി​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ക്കും. ക​ട്ട​പ്പ​ന ഫൊ​റോ​ന വി​കാ​രി ഫാ. ​വി​ൽ​ഫി​ച്ച​ൻ തെ​ക്കേ​വ​യ​ലി​ൽ, ഫാ. ​ആ​ൽ​വി​ൻ കാ​ർ​ലോ​സ്, ഫാ. ​സു​നി​ൽ ചെ​റു​ശേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
കേ​ര​ള​ത്തി​ലെ ഒ​ട്ടു​മി​ക്ക ദേ​വാ​ല​യ​ങ്ങ​ളി​ലും സം​ഗീ​ത പ​രി​ശീ​ല​ക​നാ​യി സേ​വ​നം​ചെ​യ്തി​ട്ടു​ള്ള അ​ദ്ദേ​ഹം ച​ങ്ങ​നാ​ശേ​രി സ​ന്ദേ​ശ നി​ല​യ​ത്തി​ലാ​ണ് സം​ഗീ​ത ത​പ​സ്യ​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്. 25 വ​ർ​ഷ​മാ​യി ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ലെ ഗാ​യ​ക​സം​ഘ​ത്തെ ന​യി​ക്കു​ന്ന​ത് ബേ​ബി മു​ള​വ​നാ​ലാ​ണ്.

ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ
മ​ർ​ദി​ച്ച​താ​യി പ​രാ​തി

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ അ​റ്റ​ൻ​ഡ​റെ ആം​ബു​ല​ൻ​സി​ൽ എ​ത്തി​യ ര​ണ്ടു​പേ​ർ​ചേ​ർ​ന്ന് മ​ർ​ദി​ച്ച​താ​യി പ​രാ​തി.
താ​ലൂ​ക്കാ​ശു​പ​ത്രി അ​റ്റ​ൻ​ഡ​ർ നൈ​സാ​മു​ദീ​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.
രോ​ഗി​യു​മാ​യി കോ​ട്ട​യ​ത്തി​നു​പോ​യി മ​ട​ങ്ങി​യെ​ത്തി​യ ആം​ബു​ല​ൻ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രാ​ണ് മ​ർ​ദി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ലു​ള്ള​ത്. സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ടു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി നെ​ടു​ങ്ക​ണ്ടം എ​സ്ഐ കെ. ​ദി​ലീ​പ്കു​മാ​ർ അ​റി​യി​ച്ചു.