ജി​ല്ല​യി​ൽ ഇ​ന്ന​ലെ 302 പേ​ർ​ക്കു കോ​വി​ഡ്
Thursday, January 21, 2021 10:10 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 302 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ദി​വ​സ​മാ​ണ് രോ​ഗ​ബാ​ധി​ത​ർ 300 ക​വി​യു​ന്ന​ത്. 284 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നും അ​ന്യ സം​സ്ഥാ​ന​ത്തുനി​ന്നെ​ത്തി​യ അ​ഞ്ചു പേ​ർ​ക്കും ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 129 പേ​ർ കോ​വി​ഡ് രോ​ഗ മു​ക്തി നേ​ടി.

പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു​ള്ള എ​ണ്ണം
അ​ടി​മാ​ലി 13, ആ​ല​ക്കോ​ട് 8, അ​റ​ക്കു​ളം 1, ബൈ​സ​ണ്‍​വാ​ലി 1, ഇ​ട​വെ​ട്ടി 2, ഏ​ല​പ്പാ​റ 10, ഇ​ര​ട്ട​യാ​ർ 7, ക​ഞ്ഞി​ക്കു​ഴി 2, കാ​മാ​ക്ഷി 3, കാ​ഞ്ചി​യാ​ർ 22, കാ​ന്ത​ല്ലൂ​ർ 7, ക​രി​മ​ണ്ണൂ​ർ 5, ക​രി​ങ്കു​ന്നം 3, ക​രു​ണാ​പു​രം 10, ക​ട്ട​പ്പ​ന 7, കോ​ടി​ക്കു​ളം 6, കൊ​ക്ക​യാ​ർ 11, കൊ​ന്ന​ത്ത​ടി 5, കു​ട​യ​ത്തൂ​ർ 1, കു​മാ​ര​മം​ഗ​ലം 6, കു​മ​ളി 9, മ​ണ​ക്കാ​ട് 34, മു​ട്ടം 4, നെ​ടു​ങ്ക​ണ്ടം 35, പ​ള്ളി​വാ​സ​ൽ 2, പാ​ന്പാ​ടും​പാ​റ 19, പീ​രു​മേ​ട് 1, പെ​രു​വ​ന്താ​നം 15, പു​റ​പ്പു​ഴ 5, രാ​ജാ​ക്കാ​ട് 3, ശാ​ന്ത​ൻ​പാ​റ 1, തൊ​ടു​പു​ഴ 27, ഉ​ടു​ന്പ​ഞ്ചോ​ല 1, ഉ​ടു​ന്പ​ന്നൂ​ർ 1, ഉ​പ്പു​ത​റ 1, വ​ണ്ണ​പ്പു​റം 7, വാ​ത്തി​ക്കു​ടി 2, വെ​ള്ള​ത്തൂ​വ​ൽ 2, വെ​ള്ളി​യാ​മ​റ്റം 3.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
അ​ടി​മാ​ലി ഇ​രു​ന്പു​പ്പാ​ലം സ്വ​ദേ​ശി (32), ആ​ല​ക്കോ​ട് സ്വ​ദേ​ശി (42), കൊ​ന്ന​ത്ത​ടി ക​ന്പി​ളി​ക​ണ്ടം സ്വ​ദേ​ശി (24), ക​ഞ്ഞി​ക്കു​ഴി പ​ഴ​യ​രി​ക്ക​ണ്ടം സ്വ​ദേ​ശി​നി (54), കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി​നി (52), മു​ട്ടം സ്വ​ദേ​ശി (41), രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (44), ക​ട്ട​പ്പ​ന സ്വ​ദേ​ശി (70),ഏ​ല​പ്പാ​റ സ്വ​ദേ​ശി​നി (56), കു​മ​ളി സ്വ​ദേ​ശി​നി (76), കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ