കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന അ​വാ​ർ​ഡ് കെ.​പി. യൂ​സ​ഫ് ഹാ​ജി​ക്കും ആ​ന്‍റ​ണി ക​ണ്ട​ിരി​ക്ക​ലി​നും
Saturday, January 23, 2021 11:01 PM IST
ക​​​ൽ​​​പ്പ​​​റ്റ: മൂ​​​ന്നു വ​​​ർ​​​ഷ​​​മാ​​​യി കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ൽ പ്രാ​​​ഗ​​​ത്ഭ്യം തെ​​​ളി​​​യി​​​ച്ച​​​വ​​​ർ​​​ക്ക് ന​​​ൽ​​​കി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന കാ​​​ർ​​​ഷി​​​ക പു​​​രോ​​​ഗ​​​മ​​​ന സ​​​മി​​​തി സം​​​സ്ഥാ​​​ന ക​​​ർ​​​ഷ​​​ക അ​​​വാ​​​ർ​​​ഡി​​​ന് കെ.​​​പി. യൂ​​​സ​​​ഫ് ഹാ​​​ജി​​​യും ആ​​​ന്‍റ​​​ണി ക​​​ണ്ടി​​​രി​​​ക്ക​​​ലും അ​​​ർ​​​ഹ​​​രാ​​​യി. വ​​​യ​​​നാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ കെ.​​​പി. യൂ​​​സ​​​ഫ് ഹാ​​​ജി​​​ക്ക് ക​​​ർ​​​ഷ​​​ക മി​​​ത്ര​​​യും ഇ​​​ടു​​​ക്കി സ്വ​​​ദേ​​​ശി യാ​​​യ ആ​​​ന്‍റ​​​ണി ക​​​ണ്ട​​​ിരി​​​ക്ക​​​ലി​​​ന് ക​​​ർ​​​ഷ​​​ക സ്നേ​​​ഹി അ​​​വാ​​​ർ​​​ഡു​​​മാ​​​ണ് ന​​​ൽ​​​കു​​​ക. പു​​​ര​​​സ്കാ​​​ര വി​​​ത​​​ര​​​ണം തൊ​​​ടു​​​പു​​​ഴ സി​​​ന്ന​​​മോ​​​ൻ കൗ​​​ണ്ടി റെ​​​സി​​​ഡ​​​ൻ​​​സി​​​യി​​​ൽ 26 ന് ​​​ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടി​​​ന് ന​​​ട​​​ക്കും. ഏ​​​റ്റ​​​വും മി​​​ക​​​ച്ച ജോ​​​യി​​​ന്‍റ്ലി ബി​​​സി​​​ന​​​സ് അ​​​വാ​​​ർ​​​ഡി​​​ന് തൊ​​​ടു​​​പു​​​ഴ ത​​​നി​​​മ ക​​​സ്റ്റ​​​മേ​​​ഴ്സ് ഫ്ര​​​ണ്ട്‌​​ലി ഓ​​​പ്പ​​​ണ്‍ മാ​​​ർ​​​ക്ക​​​റ്റും അ​​​ർ​​​ഹ​​​രാ​​​യി. അ​​​ന്നേ ദി​​​വ​​​സം 3.30ന് ​​​സം​​​സ്ഥാ​​​ന സ​​​മി​​​തി തൊ​​​ടു​​​പു​​​ഴ​​​യി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്നു സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​എം. ജോ​​​യി അ​​​റി​​​യി​​​ച്ചു.