പെ​ൻ​ഷ​ൻ മ​സ്റ്റ​റിം​ഗ്
Saturday, January 23, 2021 11:01 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും ക്ഷേ​മ​പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ നി​ല​വി​ൽ പെ​ൻ​ഷ​ൻ ത​ട​ഞ്ഞു വെ​ച്ചി​രി​ക്കു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ ഫെ​ബ്രു​വ​രി 10-നു​മു​ന്പാ​യി അ​ക്ഷ​യ സെ​ന്‍റ​ർ വ​ഴി മ​സ്റ്റ​റിം​ഗ് ചെ​യ്യു​ക​യോ പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.