ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ
Sunday, January 24, 2021 10:15 PM IST
ക​രി​ങ്കു​ന്നം: സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ 29, 30, 31 തീ​യ​തി​ക​ൾ ആ​ഘോ​ഷി​ക്കും.
29-ന് ​രാ​വി​ലെ ആ​റി​ന് കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന -ഫാ. ​അ​ല​ക്സ് ഓ​ലി​ക്ക​ര, 7.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന , സ​ന്ദേ​ശം - ഫാ. ​എ​ബി​ൻ ക​മു​ങ്ങും​പാ​റ​യി​ൽ, വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന , സ​ന്ദേ​ശം - ഫാ. ​റോ​ജി മു​ക​ളേ​ൽ. 6.15ന് ​ജ​പ​മാ​ല. 30ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന -ഫാ. ​ഫി​ലി​പ്പ് ആ​നി​മൂ​ട്ടി​ൽ, 11ന് ​ആ​ദ്യ കു​ർ​ബാ​ന ,സ്വീ​ക​ര​ണം, സ​ന്ദേ​ശം -ഫാ. ​സു​നി​ൽ പാ​റ​യ്ക്ക​ൽ, വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​വി​ൽ​സ​ൻ കു​രു​ട്ടു​പ​റ​ന്പി​ൽ.
31ന് ​രാ​വി​ലെ 5.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​സി​ബി​ൻ കൂ​ട്ട​ക്ക​ല്ലു​ങ്ക​ൽ, ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം -റ​വ.​ഡോ തോ​മ​സ് ആ​ദോ​പ്പി​ള്ളി​ൽ, 8.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന -ഫാ. ​സാ​ര​ഗ​ണ്‍ കാ​ലാ​യി​ൽ , 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. മ​ജോ വാ​ഴ​ക്കാ​ലാ​യി​ൽ, വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ൾ റാ​സ -ഫാ. ​എ​ബി​ൻ എ​റ​പ്പു​റ​ത്ത്, പ്ര​സം​ഗം ഫാ. ​സൈ​മ​ണ്‍ പു​ല്ലാ​ട്ട്, 6.16ന് ​പ്ര​ദ​ക്ഷി​ണം, ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം-​ഫാ. ജോ​ർ​ജ് ഉൗ​ന്നു​ക​ല്ലേ​ൽ എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​അ​ല​ക്സ് ഓ​ലി​ക്ക​ര അ​റി​യി​ച്ചു.