കു​രി​ശു​മ​ല ക​യ​റ്റം
Thursday, February 25, 2021 10:41 PM IST
കാ​ൽ​വ​രി​മൗ​ണ്ട്: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ നോ​ന്പി​ലെ ര​ണ്ടാം വെ​ള്ളി​യാ​ഴ്ച​യാ​യ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന തു​ട​ർ​ന്ന് കു​രി​ശു​മ​ല​യി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി. കു​രി​ശു​മ​ല​യി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണ​വും നേ​ർ​ച്ച വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് മാ​രി​പ്പാ​ട്ട് സി​എം​ഐ, സ​ഹ​വി​കാ​രി ഫാ. ​ജോ​ബി​ൻ ഒ​ഴാ​ക്ക​ൽ സി​എം​ഐ എ​ന്നി​വ​ർ അ​റി​യി​ച്ചു