ഐ​എ​എം ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ
Thursday, February 25, 2021 10:47 PM IST
ഉ​പ്പു​ത​റ: ഇ​ന്ത്യ​ൻ ആ​ന്‍റി ക​റ​പ്ഷ​ൻ മി​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​വും അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​വും നാ​ളെ രാ​വി​ലെ 10ന് ​പ​ര​പ്പ് വി​കാ​സ് ഭ​വ​നി​ൽ ന​ട​ക്കും. സ​മ്മേ​ള​നം ഇ.​എ​സ്.​ബി​ജി​മോ​ൾ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശാ​ന്തി ര​മേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ദേ​ശീ​യ ചെ​യ​ർ​മാ​ൻ ഡോ.​രാ​ജീ​വ് രാ​ജ​ധാ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​വും നി​ർ​വ​ഹി​ക്കും. രോ​ഗി​ക​ൾ​ക്കു​ള്ള സ​ഹാ​യ വി​ത​ര​ണം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷി​ബു കെ.​ത​ന്പി നി​ർ​വ​ഹി​ക്കും.