കെ​സി​വൈ​എം പ്ര​തി​ഷേ​ധപ്ര​ക​ട​നം
Sunday, February 28, 2021 10:25 PM IST
അ​ടി​മാ​ലി: പെ​ട്രോ​ൾ,ഡീ​സ​ൽ, പാ​ച​ക വാ​ത​ക വി​ല​വ​ർ​ധ​ന​വി​നെ​തി​രെ കെ​സി​വൈ​എം ത​ങ്ക​മ​ണി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫാ. ​ജോ​ണ്‍ മു​ണ്ട​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​ടു​ക്കി രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് പു​ളി​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മ​നു ജോ​സ​ഫ്, അ​പ​ർ​ണ ജോ​സ​ഫ്, ബി​ജോ ബൈ​ജു , അ​ല​ൻ, അ​നു പി.​ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ധ​ർ​ണ ന​ട​ത്തി

അ​ടി​മാ​ലി: കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ അ​ടി​മാ​ലി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​മാ​ലി​യി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ ട്ര​ഷ​റ​ർ കെ.​സി. സ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​സ്.​ജി. ഷി​ലു​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​ൻ. ബി​ജു, പി.​എ. ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.