ദേശീയ പ്ര​ഭാ​ഷ​ണപരന്പര
Tuesday, March 2, 2021 10:38 PM IST
മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലെ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ആ​ന്‍റ് റി​സ​ർ​ച്ച് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെയും ഡോ. ​സി​ബി ജോ​സ​ഫ് മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​റാ​മ​ത് ദേ​ശീ​യ പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ചു. ലോ​ക്ക​ൽ മാ​നേ​ജ​ർ റ​വ.​ഡോ.​തോ​മ​സ് ജോ​ർ​ജ് സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
റ​വ. ഡോ.​ജോ​ർ​ജ് ഇ​ട​യാ​ടി​യി​ൽ സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻസി​പ്പ​ൽ ഡോ.​എ​ബി പി.​ കോ​ശി, ഡോ.​ ജി​ൻ​സ​ൻ വേ​ലം​കു​ന്നേ​ൽ, സി​ജോ ഫ്രാ​ൻ​സീ​സ്, ബ​ർ​സാ​ർ ഫാ.​ ലി​ബി വ​ലി​യ​പ​റ​ന്പി​ൽ, ഡോ.​ ജോ​സ് ജെ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​ഫ. കെ.​എ​ൽ.​സെ​ബാ​സ്റ്റ്യ​ൻ, പ്ര​ഫ. സി​എ​ച്ച്.​ സു​രേ​ഷ് എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഏ​രി​യ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി

ക​രി​മ​ണ്ണൂ​ർ: എ​കെ​ടി​എ ക​രി​മ​ണ്ണൂ​ർ ഏ​രി​യ ക​ണ്‍​വ​ൻ​ഷ​നും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ​ക്ക് സ്വീ​ക​ര​ണ​വും ന​ൽ​കി. ക​ണ്‍​വ​ൻ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​കെ.​സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​കെ​ടി​എ അം​ഗ​ങ്ങ​ളാ​യ ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ജോ​ണ്‍​സ​ണ്‍,മെം​ബ​ർ ഷേ​ർ​ളി സെ​ബാ​സ്റ്റ്യ​ൻ, ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ ടി.​എ​സ്.​സു​ലൈ​ഷ, ലീ​ന ര​വീ​ന്ദ്ര​ൻ, മെം​ബ​ർ ഷേ​ർ​ളി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ​ക്കാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. ജോ​സ് സേ​വ്യ​ർ, ജോ​ർ​ജ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.