എ​ഴു​കും​വ​യ​ൽ കു​രി​ശു​മ​ല​യി​ൽ നോ​ന്പു​കാ​ല തീ​ർ​ഥാ​ട​നം
Thursday, March 4, 2021 10:24 PM IST
ക​ട്ട​പ്പ​ന: ഹൈ​റേ​ഞ്ചി​ലെ പ്ര​സി​ദ്ധ നോ​ന്പു​കാ​ല തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ എ​ഴു​കും​വ​യ​ൽ കു​രി​ശു​മ​ല​യി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് കു​രി​ശി​ന്‍റെ വ​ഴി​യും കു​രി​ശു​മ​ല ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ 9.30-നും ​വൈ​കു​ന്നേ​രം 4:30-നും ​ദി​വ്യ​ബ​ലി​യും മ​റ്റു പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ളും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് നി​ത്യ​സ​ഹാ​യ​മാ​താ പ​ള​ളി വി​കാ​രി ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തേ​ക്കു​ഴി, സ​ഹ​വി​കാ​രി. ഫാ. ​ജോ​സ​ഫ് പ​ള​ളി​വാ​തു​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കോ​വി​ഡ്-19 വാ​ക്സി​നേ​ഷ​ൻ
ആരംഭിച്ച;ു

ക​ട്ട​പ്പ​ന: സെ​ന്‍റ് ജോ​ണ്‍​സ് ഹോ​സ്പി​റ്റ​ലി​ൽ കോ​വി​ഡ്-19 വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ച്ചു. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കും 45 വ​യ​സി​നു മു​ക​ളി​ലു​ള്ള രോ​ഗി​ക​ൾ​ക്കു​മാ​ണ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്. താ​ത്പ​ര്യ​മു​ള​ള​വ​ർ www.cowin.gov.in വെ​ബ്സൈ​റ്റി​ൽ പേ​ര് ര​ജി​സ്റ്റ​ർ​ചെ​യ്യ​ണം. ഫോ​ണ്‍: 04868 257000.

ആ​ധാ​രം എ​ഴു​ത്ത് ഓ​ഫീ​സു​ക​ൾ​ക്ക് അ​വ​ധി

രാ​ജ​കു​മാ​രി: ആ​ധാ​രം എ​ഴു​ത്ത് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ ബോ​ഡി നാ​ളെ തൊ​ടു​പു​ഴ​യി​ൽ ന​ട​ക്കു​ന്ന​തി​നാ​ൽ അ​ന്നേ ദി​വ​സം രാ​ജ​കു​മാ​രി യൂ​ണി​റ്റി​ലെ ആ​ധാ​രം എ​ഴു​ത്ത് ഓ​ഫീ​സു​ക​ൾ​ക്ക് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ദീ​പു ഭാ​സ്ക​ര​ൻ അ​റി​യി​ച്ചു.