അ​പേ​ക്ഷ​ക​ൾ സമ​ർ​പ്പി​ക്ക​ണം
Friday, March 5, 2021 10:10 PM IST
ഇ​ടു​ക്കി: 2020-21 അ​ധ്യ​യ​ന വ​ർ​ഷം ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ 9, 10 ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന 2.5 ല​ക്ഷം രൂ​പ​യി​ൽ താ​ഴെ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള​ള പ​ട്ടി​ക വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള​ള കേ​ന്ദ്ര സ​ർ​ക്കാ​ർ സ്കോ​ള​ർ​ഷി​പ്പ് ഇ-​ഗ്രാ​ന്‍റ്സ് മു​ഖേ​ന ഡി​ബി​റ്റി ആ​യി വി​ത​ര​ണം ന​ട​ത്തു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ സ്കൂ​ൾ അ​ധി​കൃ​ത​ർ ഇ-​ഗ്രാ​ന്‍റ്സി​ന്‍റെ സൈ​റ്റി​ൽ അ​ടി​യ​ന്ത​ര​മാ​യി സ​മ​ർ​പ്പി​ക്ക​ണം.​ ഫോ​ണ്‍: 04862 222399.

ഓ​ഫീ​സു​ക​ൾ മാ​റ്റി
പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

തൊ​ടു​പു​ഴ: മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ പ​ഴ​യ ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സും തൊ​ടു​പു​ഴ ഒ​ള​മ​റ്റ​ത്ത് വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന തൊ​ടു​പു​ഴ സ​ർ​ക്കി​ൾ ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സും ഭ​ക്ഷ്യ സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ന്‍റെ സ്റ്റോ​ർ റൂ​മും പു​തി​യ ബി​ൽ​ഡിം​ഗി​ലെ സാ​ന്പ​ത്തി​ക സ്ഥി​തി വി​വ​ര ക​ണ​ക്ക് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥ​ല​ത്തേ​ക്ക് മാ​റ്റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

ക്യാ​ന്പ് സി​റ്റിം​ഗ്

ഇ​ടു​ക്കി: കൊ​ല്ലം ഇ​ൻ​ഡ​സ്ട്രി​യ​ൽ ട്രൈ​ബ്യൂ​ണ​ൽ സു​നി​ത വി​മ​ൽ 27ന് ​പീ​രു​മേ​ടും 9, 16, 23 തീ​യ​തി​ക​ളി​ൽ പു​ന​ലൂ​രി​ലും മ​റ്റു പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ ആ​സ്ഥാ​ന​ത്തും തൊ​ഴി​ൽ ത​ർ​ക്ക കേ​സു​ക​ളും എം​പ്ലോ​യീ​സ് ഇ​ൻ​ഷു​റ​ൻ​സ് കേ​സു​ക​ളും എം​പ്ലോ​യീ​സ് കോ​ന്പ​ൻ​സേ​ഷ​ൻ കേ​സു​ക​ളും വി​ചാ​ര​ണ ന​ട​ത്തും.