സ്ഥാ​പ​ക ദി​നാ​ച​ര​ണം സംഘടിപ്പിച്ചു
Saturday, March 6, 2021 11:35 PM IST
ചെ​റു​തോ​ണി: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ 11-ാമ​ത് സ്ഥാ​പ​ക ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല​യി​ലെ പ​ത്ത് പ്ര​വ​ർ​ത്ത​ന​ഗ്രാ​മ​ങ്ങ​ളി​ലെ സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളി​ലൂ​ടെ ജി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ഗ്ര​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ട്.

സ്ഥാ​പ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ഡി​എ​സ് ആ​സ്ഥാ​ന​മാ​യ ത​ടി​യ​ന്പാ​ട് മ​രി​യ​സ​ദ​ൻ അ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ ജി​ഡി​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റും പ​ട​മു​ഖം ഫൊ​റോ​ന വി​കാ​രി​യു​മാ​യ ഫാ. ​ജോ​ബി പൂ​ച്ചു​ക​ണ്ട​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തി.

സെ​ക്ര​ട്ട​റി ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പു​റ​ത്ത്, കാ​രി​ത്താ​സ് സെ​ക്കു​ല​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അം​ഗ​ങ്ങ​ളാ​യ സി​സ്റ്റ​ർ മോ​ളി, സി​സ്റ്റ​ർ ജി​ജി, പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​റി​യ​ക് ജോ​സ​ഫ്, കോ -​ഓ​ർ​ഡി​നേ​റ്റ​ർ ബേ​ബി കൊ​ല്ല​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.