എ​ൽ​ഡി​എ​ഫ് അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളും നേ​ടും: എം.​എം. മ​ണി
Saturday, March 6, 2021 11:36 PM IST
ചെ​റു​തോ​ണി: ജി​ല്ല​യി​ലെ അ​ഞ്ചു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ൽ​ഡി​എ​ഫ് വി​ജ​യി​ച്ച് സം​സ്ഥാ​ന​ത്ത് തു​ട​ർ​ഭ​ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി അ​വ​കാ​ശ​പ്പെ​ട്ടു. ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ചെ​റു​തോ​ണി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ള​യ​വും മ​ഹാ​വ്യാ​ധി​യും പി​ടി​മു​റി​ക്കി​യ​പ്പോ​ഴും കേ​ര​ള ജ​ന​ത​യെ നെ​ഞ്ചോ​ടു ചേ​ർ​ത്തു​നി​ർ​ത്തി​യ ഇ​ട​തു​മു​ന്ന​ണി​യു​ടെ തു​ട​ർ​ഭ​ര​ണ​മാ​ണ് കേ​ര​ള ജ​ന​ത ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​ന്‍റെ മു​ന്ന​ണി പ്ര​വേ​ശ​നം എ​ൽ​ഡി​എ​ഫി​ന്‍റെ തു​ട​ർ​ഭ​ര​ണ​ത്തി​നു പ്ര​ധാ​ന ഘ​ട​ക​മാ​ണെ​ന്നും മ​ണി പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, സി.​വി. വ​ർ​ഗീ​സ്, അ​നി​ൽ കൂ​വ​പ്ലാ​ക്ക​ൽ, ഷാ​ജി കാ​ഞ്ഞ​മ​ല, റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ, എ.​ഒ. അ​ഗ​സ്റ്റി​ൻ, സി​ജി ചാ​ക്കോ, ജോ​സ് കു​ഴി​ക​ണ്ടം, കെ.​എ​ൻ. മു​ര​ളി, സ​ണ്ണി ഇ​ല്ലി​ക്ക​ൽ, പി.​ബി. സ​ബീ​ഷ്, സി​നോ​ജ് വ​ള്ളാ​ടി, സി.​എം. അ​സീ​സ്, എം.​വി. ബേ​ബി, ജേ​ക്ക​ബ് പി​ണ​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.