ക​ർ​ഷ​ക​ർ​ക്കു തു​ണ​യാ​യി കാ​ഡ്സി​ന്‍റെ ഡ്ര​യ​ർ
Friday, April 9, 2021 9:35 PM IST
തൊ​ടു​പു​ഴ:​ കോ​വി​ഡി​നെത്തുട​ർ​ന്നു​ണ്ടാ​യ സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണും ഭ​ക്ഷ്യ​ക്ഷാ​മ​ത്തി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന അ​ഭ്യൂ​ഹ​വും മ​ര​ച്ചീ​നി ഉ​ത്പാ​ദ​ന​ത്തി​ൽ റി​ക്കാ​ർ​ഡി​ട്ട​പ്പോ​ൾ തു​ണ​യാ​യ​ത് തൊ​ടു​പു​ഴ​യി​ലെ അ​ഗ്രി​ക​ൾ​ച്ച​ർ ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഡ്ര​യ​റി​ന്‍റെ സേ​വ​നം.​ ഉ​ത്പാ​ദ​നം വ​ർ​ധി​ച്ച​തോ​ടെ ക​പ്പ​യ്ക്ക് ആ​വ​ശ്യ​ക്കാ​ർ കു​റ​ഞ്ഞു. ഇ​തു വി​ല​യി​ടി​വി​നും കാ​ര​ണ​മാ​യി.
സ​മ​യ​ത്ത് വി​ല്പ​ന ന​ട​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ പ​റി​ച്ചെ​ടു​ത്ത് വാ​ട്ടി ഉ​ണ​ങ്ങി സൂ​ക്ഷി​ക്കാ​ൻ ക​ർ​ഷ​ക​ർ തീ​രു​മാ​നി​ച്ചെ​ങ്കി​ലും പ​തി​വി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഇ​ട​വേ​ള​ക​ളി​ൽ പെ​യ്ത വേ​ന​ൽ​മ​ഴ കൂ​ടു​ത​ൽ ദു​രി​തം സൃ​ഷ്ടി​ച്ചു. സ​മ​യ​ത്ത് തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കാ​തെ വ​ന്ന​തും തി​രി​ച്ച​ടി​യാ​യി.​ഇ​തി​നി​ടെ​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് സ​ഹാ​യ​മാ​യി തൊ​ടു​പു​ഴ കാ​ഡ്സി​ൽ ക​പ്പ ഉ​ണ​ങ്ങു​ന്ന ഡ്ര​യ​ർ സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തോ​ടെ നി​ര​വ​ധി ക​ർ​ഷ​ക​ർ ഡ്ര​യ​റി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
40 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഡ്ര​യ​ർ സ്ഥാ​പി​ച്ച​ത്. കൂ​ടു​ത​ൽ ക​ർ​ഷ​ക​ർ ക​പ്പ​യു​മാ​യി എ​ത്തി​യ​തോ​ടെ ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​മാ​യി ഡ്ര​യ​റി​ന് വി​ശ്ര​മ​മി​ല്ലാ​യി​രു​ന്നു. ഇ​തു​വ​രെ 100 ട​ണ്‍ ക​പ്പ ഉ​ണ​ങ്ങി​യെ​ടു​ത്ത​താ​യി കാ​ഡ്സ് പ്ര​സി​ഡ​ൻ് ആ​ന്‍റ​ണി ക​ണ്ടി​രി​ക്ക​ൽ പ​റ​ഞ്ഞു.​വി​ല​ക്കു​റ​വ് മൂ​ലം കാ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​രി​ൽ നി​ന്നു കൂ​ടി​യ തു​ക ന​ൽ​കി സം​ഭ​രി​ച്ച 11.5 ട​ണ്ണോ​ളം ഉ​ണ​ക്ക​ക​പ്പ വി​ല്പ​ന ന​ട​ത്താ​നാ​കാ​ത്ത സ്ഥി​തി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​റി​ച്ചെ​ടു​ക്കു​ന്ന ക​പ്പ ഇ​വി​ടെ​യെ​ത്തി​ച്ചു ന​ൽ​കി​യാ​ൽ ഡ്ര​യ​റി​ൽ ഉ​ണ​ക്കി ന​ൽ​കു​ന്ന​തി​ന് ഒ​രു​ദി​വ​സം മാ​ത്ര​മാ​ണ് വേ​ണ്ടി​വ​രു​ന്ന​ത്. ക​പ്പ​പൊ​ളി​ച്ച് ക​ഴു​കി അ​രി​ഞ്ഞ് ഡ്ര​യ​റി​ൽ ഉ​ണ​ക്കി പു​തി​യ ചാ​ക്കി​ൽ പാ​യ്ക്ക് ചെ​യ്തു ന​ൽ​കു​ന്ന​തി​ന് സ​ർ​വീ​സ് ചാ​ർ​ജാ​യി കി​ലോ​യ്ക്ക് 11.50 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. വി​ലി​യി​ടി​വു​മൂ​ലം തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ മാ​ത്രം ട​ണ്‍​ക​ണ​ക്കി​നു ക​പ്പ ഇ​നി​യും വി​ള​വെ​ടു​ക്കാ​തെ കൃ​ഷി​യി​ട​ത്തി​ൽ ത​ന്നെ നി​ൽ​ക്കു​ക​യാ​ണ്.
ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ പ്രോ​ൽ​സാ​ഹ​നം ന​ൽ​കു​ന്പോ​ഴും ഇ​വ വി​റ്റ​ഴി​ക്കാ​നു​ള്ള വി​പ​ണി ക​ണ്ടെ​ത്തു​ന്ന​കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രും കൃ​ഷി​വ​കു​പ്പും അ​ലം​ഭാ​വം കാ​ണി​ക്കു​ന്ന​ത് ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. കാ​ർ​ഷി​കോ​ത്പ്പ​ന്ന​ങ്ങ​ളു​ടെ മൂ​ല്യ​വ​ർ​ധ​ന​യും വി​പ​ണ​ന​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കൃ​ഷി​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന വൈ​ഗ കാ​ർ​ഷി​ക​മേ​ള​യി​ൽ ഇ​ത്ത​വ​ണ കാ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡ്ര​യ​റി​ൽ ക​പ്പ ഉ​ണ​ങ്ങി​യെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു​ള്ള വീ​ഡി​യോ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ നാ​ളി​തു​വ​രെ​യാ​യി​ട്ടും ഉ​ണ​ക്ക​ക​പ്പ​യ്ക്ക് ഓ​ർ​ഡ​ർ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും കാ​ഡ്സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.