എ​ഴു​കും​വ​യ​ൽ കു​രി​ശു മ​ല​യി​ൽ പു​തു​ഞാ​യ​ർ തി​രു​നാ​ൾ ആചരിച്ചു
Sunday, April 11, 2021 9:51 PM IST
ക​ട്ട​പ്പ​ന: എ​ഴു​കും​വ​യ​ൽ കു​രി​ശു​മ​ല​യി​ൽ പു​തു​ഞാ​യ​ർ തി​രു​നാ​ളും ക​രു​ണ​യു​ടെ തി​രു​നാ​ളും സം​യു​ക്ത​മാ​യി ആ​ച​രി​ച്ചു. ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ തി​രു​നാ​ൾ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി​രു​ന്നു.

രാ​വി​ലെ ഒ​ൻ​പ​തി​ന് എ​ഴു​കും​വ​യ​ൽ ടൗ​ണ്‍ ക​പ്പേ​ള​യി​ൽ നി​ന്നും ആ​രം​ഭി​ച്ച കു​രി​ശി​ന്‍റെ വ​ഴി​യി​ൽ നി​ര​വ​ധി വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. കു​രി​ശു​മ​ല ദേ​വാ​ല​യ​ത്തി​ൽ ദി​വ്യ​ബ​ലി​യും വ​ച​ന പ്ര​ഘോ​ഷ​ണ​വും ന​ട​ന്നു.

ദി​വ​ബ​ലി​ക്ക് ശേ​ഷം പ്ര​ദ​ക്ഷി​ണ​വും തു​ട​ർ​ന്ന് നേ​ർ​ച്ച ക്ക​ഞ്ഞി വി​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രു​ന്നു തി​രു​ക​ർ​മ്മ​ങ്ങ​ൾ ന​ട​ന്ന​ത്. കി​ഴ​ക്ക​ൻ മ​ല​യാ​റ്റൂ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന എ​ഴു​കും​വ​യ​ൽ കു​രി​ശു​മ​ല ക​യ​റാ​ൻ വ​ലി​യ നോ​ന്പ് സ​മ​യ​ത്ത് നി​ര​വ​ധി വി​ശ്വാ​സി​ക​ളാ​ണ് കേ​ര​ള​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്ന് എ​ത്തി​യ​ത്.

മ​ല​യി​ൽ എ​ത്തി​യ മു​ഴു​വ​ൻ വി​ശ്വാ​സി​ക​ളും ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക്രൂ​ശി​ത രൂ​പ​വും തി​രു​ക്ക​ല്ല​റ​യും സ​ന്ദ​ർ​ശി​ച്ചു. തു​ട​ർ​ന്നു​ള്ള എ​ല്ലാ ആ​ദ്യ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും കു​രി​ശു​മ​ല​യി​ൽ തി​രു​ക​ർ​മ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തേ​ക്കു​ഴി, അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് പ​ള്ളി വാ​തി​ക്ക​ൽ എ​ന്നി​വ​ർ അ​റി​യ​ച്ചു. കൈ​ക്കാ​ര​ൻ​മാ​രാ​യ ബെ​ന്നി തോ​ലാ​നി​ക്ക​ൽ, ജോ​യി കൊ​ച്ചി​ട​വാ​രം, ബെ​ന്നി അ​റ​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.