ഇ​ന്ന​ലെ 291 പേ​ർ​ക്ക് കോ​വി​ഡ്
Sunday, April 11, 2021 9:51 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 291 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. 77 പേ​ർ കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി.​അ​ടി​മാ​ലി-9,ആ​ല​ക്കോ​ട്-6, അ​റ​ക്കു​ളം-8,അ​യ്യ​പ്പ​ൻ​കോ​വി​ൽ-5,ബൈ​സ​ണ്‍​വാ​ലി-2,ച​ക്കു​പ​ള്ളം-1,ദേ​വി​കു​ളം-2,ഇ​ട​വെ​ട്ടി-9, ഏ​ല​പ്പാ​റ-16,ഇ​ര​ട്ട​യാ​ർ-3, ക​ഞ്ഞി​ക്കു​ഴി-2,കാ​മാ​ക്ഷി-2,കാ​ഞ്ചി​യാ​ർ-2, കാ​ന്ത​ല്ലൂ​ർ-4, ക​രി​മ​ണ്ണൂ​ർ-24, ക​രി​ങ്കു​ന്നം-4, ക​രു​ണാ​പു​രം-10,
ക​ട്ട​പ്പ​ന-11,കോ​ടി​ക്കു​ളം-4, കൊ​ന്ന​ത്ത​ടി-2,കു​ട​യ​ത്തൂ​ർ-3,കു​മാ​ര​മം​ഗ​ലം-8,കു​മ​ളി-4,മ​ണ​ക്കാ​ട്-12, മാ​ങ്കു​ളം-1,മ​രി​യാ​പു​രം-5, മൂ​ന്നാ​ർ-2,മു​ട്ടം-3,നെ​ടു​ങ്ക​ണ്ടം-22, പാ​ന്പാ​ടും​പാ​റ-7,പീ​രു​മേ​ട്-1,പു​റ​പ്പു​ഴ-8,രാ​ജ​കു​മാ​രി-1,തൊ​ടു​പു​ഴ-32, ഉ​ടു​ന്പ​ൻ​ചോ​ല-6, ഉ​ടു​ന്പ​ന്നൂ​ർ-11,ഉ​പ്പു​ത​റ-5,വ​ണ്ട​ൻ​മേ​ട്-2, വ​ണ്ടി​പ്പെ​രി​യാ​ർ-2, വ​ണ്ണ​പ്പു​റം- 4, വാ​ത്തി​ക്കു​ടി-9, വാ​ഴ​ത്തോ​പ്പ്-5,വെ​ള്ള​ത്തൂ​വ​ൽ-8, വെ​ള്ളി​യാ​മ​റ്റം-4 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ന​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം.