കോ​വി​ഡ്: ഏ​ല​പ്പാ​റ​യി​ൽ 50 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ​ചെ​യ്തു
Friday, April 16, 2021 10:00 PM IST
ഉ​പ്പു​ത​റ: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ പീ​രു​മേ​ട് പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. ആ​ദ്യ​ദി​വ​സം 50 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ​ചെ​യ്തു. ഏ​ല​പ്പാ​റ​യി​ലെ കോ​വി​ഡ് വ്യാ​പ​നം കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ക്ക​ശ​മാ​ക്കി​യ​ത്.
പീ​രു​മേ​ട് ഡി​വൈ​എ​സ്പി കെ. ​ലാ​ൽ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഏ​ല​പ്പാ​റ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ട​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രി​ൽ​നി​ന്നും പി​ഴ ഈ​ടാ​ക്കി. വാ​ഹ​ന​ങ്ങ​ളി​ൽ മാ​സ്ക് വെ​യ്ക്കാ​തെ യാ​ത്ര​ചെ​യ്ത​വ​രി​ൽ​നി​ന്നും പി​ഴ ഈ​ടാ​ക്കി.
തു​ട​ർ ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ ക​ർ​ശ​ന​മാ​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.