വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ
Monday, April 19, 2021 10:03 PM IST
ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ളേ​ജ്, തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി, ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി, നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി, അ​റ​ക്കു​ളം എ​ഫ്എ​ച്ച്സി, ചി​ത്തി​ര​പു​രം സി​എ​ച്ച്സി, ദേ​വി​യാ​ർ കോ​ള​നി പി​എ​ച്ച്സി, ചെ​ന്പ​ക​പ്പാ​റ പി​എ​ച്ച്സി, തൊ​ടു​പു​ഴ മൊ​ബൈ​ൽ ക്യാ​ന്പ് (ഓ​ൾ​ഡേ​ജ് ഹോം​സ്), പീ​രു​മേ​ട് താ​ലൂ​ക്കാ​ശു​പ​ത്രി.
ഉ​പ്പു​ത​റ സി​എ​ച്ച്സി, കു​മ​ളി എ​ഫ്എ​ച്ച്സി, വാ​ഴ​ത്തോ​പ്പ് പി​സി​എ​ച്ച്സി, വാ​ത്തി​ക്കു​ടി എ​ഫ്എ​ച്ച്സി, കു​മാ​ര​മം​ഗ​ലം എ​ഫ്എ​ച്ച്സി, ഉ​ടു​ന്പ​ൻ​ച്ചോ​ല എ​ഫ്എ​ച്ച്സി, രാ​ജാ​ക്കാ​ട് എ​ഫ്എ​ച്ച്സി, പെ​രു​വ​ന്താ​നം എ​ഫ്എ​ച്ച്സി, വ​ണ്ണ​പ്പു​റം എ​ഫ്എ​ച്ച്സി, കാ​ഞ്ചി​യാ​ർ എ​ഫ്എ​ച്ച്സി, കെ.​പി കോ​ള​നി എ​ഫ്എ​ച്ച്സി, വ​ണ്ടി​പ്പെ​രി​യാ​ർ സി​എ​ച്ച്സി, പു​റ​പ്പു​ഴ സി​എ​ച്ച്സി, മു​ട്ടം സി​എ​ച്ച്സി, കു​ട​യ​ത്തൂ​ർ എ​ഫ്എ​ച്ച്സി,
സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി ക​ട്ട​പ്പ​ന, ചാ​ഴി​കാ​ട്ട് ആ​ശു​പ​ത്രി തൊ​ടു​പു​ഴ, മോ​ർ​ണിം​ഗ് സ്റ്റാ​ർ അ​ടി​മാ​ലി, എം​എ​സ്എ​സ് അ​ടി​മാ​ലി, ബാ​വ​സ​ണ്‍​സ് അ​ർ​ച്ച​ന വ​ണ്ണ​പ്പു​റം, മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് നെ​ടു​ങ്ക​ണ്ടം, ഫാ​ത്തി​മ ആ​ശു​പ​ത്രി തൊ​ടു​പു​ഴ, അ​ൽ അ​സ്ഹ​ർ ആ​ശു​പ​ത്രി തൊ​ടു​പു​ഴ, അ​ൽ​ഫോ​ൻ​സ ആ​ശു​പ​ത്രി മു​രി​ക്കാ​ശേ​രി, ശാ​ന്തി​നി​കേ​ത​ൻ ആ​ശു​പ​ത്രി പ​ന്നി​മ​റ്റം, ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി മു​ത​ല​ക്കോ​ടം.