ഇ​ന്ന​ലെ 469 പേ​ർ​ക്കു കോ​വി​ഡ്
Monday, April 19, 2021 10:03 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 469 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 14.23 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 457 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. നാ​ലുപേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. അ​ന്യസം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ ഏ​ഴ് പേ​ർ​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ഒ​രാ​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 53 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
അ​ടി​മാ​ലി 18, ആ​ല​ക്കോ​ട് 2, അ​റ​ക്കു​ളം 3 , അ​യ്യ​പ്പ​ൻ​കോ​വി​ൽ 1 , ച​ക്കു​പ​ള്ളം 10, ചി​ന്ന​ക്ക​നാ​ൽ 6, ദേ​വി​കു​ളം 8, ഇ​ട​വെ​ട്ടി 6, ഏ​ല​പ്പാ​റ 2, ഇ​ര​ട്ട​യാ​ർ 2, ക​ഞ്ഞി​ക്കു​ഴി 8, കാ​മാ​ക്ഷി 5, കാ​ഞ്ചി​യാ​ർ 1, കാ​ന്ത​ല്ലൂ​ർ 2, ക​രി​മ​ണ്ണൂ​ർ 7, ക​രി​ങ്കു​ന്നം 7, ക​രു​ണാ​പു​രം 51, ക​ട്ട​പ്പ​ന 13, കോ​ടി​ക്കു​ളം 3, കൊ​ന്ന​ത്ത​ടി 22, കു​ട​യ​ത്തൂ​ർ 2, കു​മാ​ര​മം​ഗ​ലം 8, കു​മ​ളി 30.
മ​ണ​ക്കാ​ട് 17, മാ​ങ്കു​ളം 3, മ​റ​യൂ​ർ 2, മ​രി​യാ​പു​രം 1, മൂ​ന്നാ​ർ 4, മു​ട്ടം 6, നെ​ടു​ങ്ക​ണ്ടം 57, പാ​ന്പാ​ടും​പാ​റ 9, പീ​രു​മേ​ട് 8, പെ​രു​വ​ന്താ​നം 3, പു​റ​പ്പു​ഴ 13, രാ​ജാ​ക്കാ​ട് 6, രാ​ജ​കു​മാ​രി 2, ശാ​ന്ത​ൻ​പാ​റ 8, സേ​നാ​പ​തി 3.
തൊ​ടു​പു​ഴ 51, ഉ​ടു​ന്പ​ൻ​ചോ​ല 4, ഉ​ടു​ന്പ​ന്നൂ​ർ 3, ഉ​പ്പു​ത​റ 5, വ​ണ്ടി​പ്പെ​രി​യാ​ർ 8, വ​ണ്ണ​പ്പു​റം 13, വാ​ത്തി​ക്കു​ടി 9, വാ​ഴ​ത്തോ​പ്പ് 13, വെ​ള്ള​ത്തൂ​വ​ൽ 2, വെ​ള്ളി​യാ​മ​റ്റം 2 എ​ന്നി​ങ്ങ​നെ​യാ​ണ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ ക​ണ​ക്ക്.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി (31), തൊ​ടു​പു​ഴ സ്വ​ദേ​ശി​നി (36), രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (24), ക​ട്ട​പ്പ​ന ന​രി​യം​പാ​റ സ്വ​ദേ​ശി​നി (20).