കോ​വി​ഡ്: വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന
Tuesday, April 20, 2021 9:51 PM IST
ഉ​പ്പു​ത​റ: പീ​രു​മേ​ട്ടി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടോ​യെ​ന്ന​റി​യാ​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പീ​രു​മേ​ട് താ​ലൂ​ക്കി​ൽ കോ​വി​ഡ് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്.
പീ​രു​മേ​ട് ഡി​വൈ​എ​സ്പി ഓ​ഫീ​സി​നു കീ​ഴി​ലു​ള്ള ആ​റു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നാ​യി 300 പോ​ലീ​സു​കാ​രെ​യാ​ണ് കോ​വി​ഡ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ കീ​ഴി​ലും പ്ര​ത്യേ​കം സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​നം ക​ണ്ടാ​ൽ ഉ​ട​ൻ​ത​ന്നെ പി​ഴ ഈ​ടാ​ക്കും. പി​ഴ ന​ൽ​കി​യി​ല്ല​ങ്കി​ൽ കേ​സെ​ടു​ക്കു​ക​യും ചെ​യ്യും.
വാ​ഹ​ന​ങ്ങ​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും പൊ​തു​സ്ഥാ​പ​ന​ങ്ങ​ളും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ല്ലാം പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. ജ​ന​ങ്ങ​ൾ പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കു​ക​യും പാ​ലി​ക്കു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നാ​വൂ എ​ന്നും അ​തി​നാ​ൽ ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും പോ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചു.

ഉ​പ്പു​ത​റ​യി​ൽ 17 പേ​ർ​ക്കു​കൂ​ടി
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ഉ​പ്പു​ത​റ: ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ ഉ​പ്പു​ത​റ​യി​ൽ 17 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ 64 പേ​രി​ൽ ന​ട​ത്തി​യ ടെ​സ്റ്റി​ലാ​ണ് 17 പേ​രി​ൽ രോ​ഗ​ബാ​ധ ക​ണ്ട​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 74 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ൽ രോ​ഗ​വ്യാ​പ​നം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന് പ​ഞ്ചാ​യ​ത്തി​ൽ പോ​ലീ​സ്, റ​വ​ന്യൂ, ആ​രോ​ഗ്യ വ​കു​പ്പ്, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ത്യാ​വ​ശ്യ കാ​ര്യ​ത്തി​ന​ല്ലാ​തെ ആ​ളു​ക​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ എ​ത്ത​രു​തെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്.