അ​സി. ക​ള​ക്ട​ർ സൂ​ര​ജ് ഷാ​ജി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Wednesday, May 5, 2021 10:04 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ ഒ​രു​വ​ർ​ഷ​ത്തെ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ അ​സി. ക​ള​ക്‌ടർ സൂ​ര​ജ് ഷാ​ജി​ക്ക് ക​ള​ക്ട​റേ​റ്റി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ജി​ല്ലാ ക​ള​ക്‌ടർ എ​ച്ച്. ദി​നേ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എ​ഡി​എം അ​നി​ൽ​കു​മാ​റും ക​ള​ക്ട​റേ​റ്റി​ലെ വി​വി​ധ വ​കു​പ്പ് പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.
ഏ​ൽ​പ്പി​ച്ച ജോ​ലി​ക​ൾ കൃ​ത്യ​ത​യോ​ടെ പൂ​ർ​ത്തി​യാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് സൂ​ര​ജ് ഷാ​ജി​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.​ത​നി​ക്ക് ന​ൽ​കി​യ പി​ന്തു​ണ​യ്ക്ക് സൂ​ര​ജ് ഷാ​ജി എ​ല്ലാ​വ​ർ​ക്കും ന​ന്ദി​യും പ​റ​ഞ്ഞു.