ലോ​ക് ഡൗ​ണ്‍ ലം​ഘ​നം: 94 പേ​ർ​ക്കെ​തി​രേ കേ​സ്
Sunday, May 9, 2021 10:18 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് ലോ​ക്ക് ഡൗ​ണ്‍ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ജി​ല്ല​യി​ൽ 94 പേ​ർ​ക്കെ​തി​രേ ഇ​ന്ന​ലെ കേ​സെ​ടു​ത്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ക​റു​പ്പ സാ​മി അ​റി​യി​ച്ചു. 496 പെ​റ്റി​കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു. 1497 പേ​രെ താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ചു.
ജി​ല്ല​യി​ലെ നാ​ല് ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും ജി​ല്ല​യു​ടെ മ​റ്റ് അ​തി​ർ​ത്തി​ക​ളും കാ​ന​ന​പാ​ത​ക​ളി​ലും പോ​ലീ​സും ഇ​ത​ര വ​കു​പ്പു​ക​ളും ചേ​ർ​ന്ന് ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.