ഇ​ന്ന​ലെ 1305 പേ​ർ​ക്കു കോ​വി​ഡ്
Wednesday, May 12, 2021 9:39 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1305 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 25.24 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.
അ​ടി​മാ​ലി 70, ആ​ല​ക്കോ​ട് 4, അ​റ​ക്കു​ളം 40, അ​യ്യ​പ്പ​ൻ​കോ​വി​ൽ 6, ബൈ​സ​ണ്‍​വാ​ലി 34, ച​ക്കു​പ​ള്ളം 21 , ചി​ന്ന​ക്ക​നാ​ൽ 7, ദേ​വി​കു​ളം 9, ഇ​ട​വെ​ട്ടി 39, ഏ​ല​പ്പാ​റ 13, ഇ​ര​ട്ട​യാ​ർ 9, ക​ഞ്ഞി​ക്കു​ഴി 23, കാ​മാ​ക്ഷി 19, കാ​ഞ്ചി​യാ​ർ 5, ക​രി​മ​ണ്ണൂ​ർ 45, ക​രി​ങ്കു​ന്നം 18, ക​രു​ണാ​പു​രം 40, ക​ട്ട​പ്പ​ന 42, കോ​ടി​ക്കു​ളം 15, കൊ​ക്ക​യാ​ർ 4, കൊ​ന്ന​ത്ത​ടി 16, കു​ട​യ​ത്തൂ​ർ 17, കു​മാ​ര​മം​ഗം 25, കു​മ​ളി 25, മ​ണ​ക്കാ​ട് 24, മാ​ങ്കു​ളം 3, മ​റ​യൂ​ർ 2, മ​രി​യാ​പു​രം 11, മൂ​ന്നാ​ർ 46, മു​ട്ടം 37, നെ​ടു​ങ്ക​ണ്ടം 66, പ​ള്ളി​വാ​സ​ൽ 9, പാ​ന്പാ​ടും​പാ​റ 35, പീ​രു​മേ​ട് 23, പെ​രു​വ​ന്താ​നം 3, പു​റ​പ്പു​ഴ 18, രാ​ജാ​ക്കാ​ട് 5, രാ​ജ​കു​മാ​രി 46, ശാ​ന്ത​ൻ​പാ​റ 16, സേ​നാ​പ​തി 20, തൊ​ടു​പു​ഴ 116, ഉ​ടു​ന്പ​ൻ​ചോ​ല 28, ഉ​ടു​ന്പ​ന്നൂ​ർ 49, ഉ​പ്പു​ത​റ 13, വ​ണ്ട​ൻ​മേ​ട് 19, വ​ണ്ടി​പ്പെ​രി​യാ​ർ 25, വ​ണ്ണ​പ്പു​റം 17, വാ​ത്തി​ക്കു​ടി 37, വ​ട്ട​വ​ട 1, വാ​ഴ​ത്തോ​പ്പ് 44, വെ​ള്ള​ത്തൂ​വ​ൽ 18, വെ​ള്ളി​യാ​മ​റ്റം 28 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ ജി​ല്ല​യി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ ക​ണ​ക്ക്.