കോ​വി​ഡ്: മ​ക​നു പി​ന്നാ​ലെ പി​താ​വും മ​രി​ച്ചു
Wednesday, May 12, 2021 10:26 PM IST
പീ​രു​മേ​ട്: കോ​വി​ഡ് ബാ​ധി​ച്ച് മ​ക​ൻ മ​രി​ച്ച​തി​നു​പി​ന്നാ​ലെ പി​താ​വും മ​രി​ച്ചു. പ​ള്ളി​ക്കു​ന്ന് വി​നീ​ത് ഭ​വ​നി​ൽ വി​ൻ​സെ​ന്‍റ് (55) ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ​യാ​ണ് മ​രി​ച്ച​ത്. മ​ക​ൻ വി​നീ​ത് (27) തി​ങ്ക​ളാ​ഴ്ച മ​രി​ച്ചി​രു​ന്നു. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.