വാ​ക്സി​നേ​ഷ​ൻ ഇ​ന്ന്
Friday, June 11, 2021 9:46 PM IST
കോ​വാ​ക്സി​ൻ 40-44
നെ​ടു​ങ്ക​ണ്ടം ടി​എ​ച്ച്, കെ.​പി.​ കോ​ള​നി എ​ഫ്എ​ച്ച്സി.
കോ​വി​ഷീ​ൽ​ഡ് 40-44
ക​ഞ്ഞി​ക്കു​ഴി എ​ഫ്എ​ച്ച്സി, കാ​മാ​ക്ഷി എ​ഫ്എ​ച്ച്സി, ക​രു​ണാ​പു​രം എ​ഫ്എ​ച്ച്സി, കോ​ടി​ക്കു​ളം എ​ഫ്എ​ച്ച്സി, കൊ​ന്ന​ത്ത​ടി എ​ഫ്എ​ച്ച്സി, കു​ട​യ​ത്തൂ​ർ എ​ഫ്എ​ച്ച്സി, മ​രി​യാ​പു​രം എ​ഫ്എ​ച്ച്സി, പാ​ന്പാ​ടും​പാ​റ എ​ഫ്എ​ച്ച്സി, പെ​രു​വ​ന്താ​നം എ​ഫ്എ​ച്ച്സി, സേ​നാ​പ​തി എ​ഫ്എ​ച്ച്സി, ത​ട്ട​ക്കു​ഴ എ​ഫ്എ​ച്ച്സി, വ​ണ്ട​ൻ​മേ​ട് എ​ഫ്എ​ച്ച്സി, വ​ണ്ടി​പ്പെ​രി​യാ​ർ സി​എ​ച്ച്സി
കോ​വി​ഷീ​ൽ​ഡ് -45 വ​യ​സി​നു മു​ക​ളി​ൽ
വാ​ഴ​ത്തോ​പ്പ് പി​എ​ച്ച്സി, വാ​ത്തി​ക്കു​ടി എ​ഫ്എ​ച്ച്സി, വ​ണ്ണ​പ്പു​റം പി​എ​ച്ച്സി, മ​റ​യൂ​ർ എ​ഫ്എ​ച്ച്സി, മാ​ങ്കു​ളം സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ൾ, കു​മ​ളി എ​ഫ്എ​ച്ച്സി, കൊ​ക്ക​യാ​ർ എ​ഫ്എ​ച്ച്സി, കാ​ന്ത​ല്ലൂ​ർ എ​ഫ്എ​ച്ച്സി, ഇ​ളം​ദേ​ശം എ​ഫ്എ​ച്ച്സി, ദേ​വി​കു​ളം എ​ഫ്എ​ച്ച്സി, ചി​ത്തി​ര​പു​രം എ​ഫ്എ​ച്ച്സി, ചി​ന്ന​ക്ക​നാ​ൽ എ​ഫ്എ​ച്ച്സി, ഏ​ല​പ്പാ​റ ഗ​വ.​എ​ച്ച്എ​സ്എ​സ്.
കോ​വാ​ക്സി​ൻ -45 വ​യ​സി​നു മു​ക​ളി​ൽ
അ​ടി​മാ​ലി ടി​എ​ച്ച്, ദേ​വി​യാ​ർ കോ​ള​നി എ​ഫ്എ​ച്ച്സി, കാ​ഞ്ചി​യാ​ർ എ​ഫ്എ​ച്ച്സി, ക​ട്ട​പ്പ​ന ടി​എ​ച്ച്, പാ​റ​ക്ക​ട​വ് യു​പി​എ​ച്ച്സി, മ​ർ​ച്ച​ന്‍റ് ട്ര​സ്റ്റ് ഹാ​ൾ തൊ​ടു​പു​ഴ, പീ​രു​മേ​ട് എ​സ്എം​എ​സ് ഹാ​ൾ, ക​ല്ലാ​ർ നെ​ടു​ങ്ക​ണ്ടം.
കോ​വി ഷീ​ൽ​ഡ് -45 വ​യ​സി​നു മു​ക​ളി​ൽ
ഉ​ടു​ന്പ​ഞ്ചോ​ല എ​ഫ്എ​ച്ച്സി, വ​ട്ട​വ​ട എ​ഫ്എ​ച്ച്സി, മ​റ​യൂ​ർ എ​ഫ്എ​ച്ച്സി .
കോ​വാ​ക്സി​ൻ -45 വ​യ​സി​ൽ താ​ഴെ
ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ്.


മെ​ഗാ
വാ​ക്സി​നേ​ഷ​ൻ
ക്യാ​ന്പ്
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ന​ട​ക്കും.
വെ​ങ്ങ​ല്ലൂ​ർ മ​ർ​ച്ച​ന്‍റ്സ് ട്ര​സ്റ്റ് ഹാ​ളി​ലും പാ​റ​ക്ക​ട​വ് പി​എ​ച്ച്സി​യി​ലും കാ​രി​ക്കോ​ട് നൈ​നാ​രു​പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ലു​മാ​ണ് ക്യാ​ന്പ് ന​ട​ക്കു​ന്ന​ത്. 45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള 1000 പേ​ർ​ക്ക് കോ​വാ​ക​്സി​ൻ ഓ​രോ ഡോ​സ് ന​ൽ​കും. സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.