വാ​ട്സ് ആ​പ് ഗ്രൂ​പ്പി​ലൂ​ടെ ക​ഞ്ചാ​വ് വ്യാ​പാ​രം: ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Friday, June 11, 2021 9:48 PM IST
ക​ട്ട​പ്പ​ന: ക​ഞ്ചാ​വി​ന്‍റെ ആ​വ​ശ്യ​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി വാ​ട്സ് ആ​പ് ഗ്രൂ​പ്പ്. വ​ണ്ട​ൻ​മേ​ട്ടി​ൽ ക​ഞ്ചാ​വി​ന്‍റെ ചി​ല്ല​റ വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. വ​ണ്ട​ൻ​മേ​ട് ശി​വ​ൻ​കോ​ള​നി സ​ര​സ്വ​തി വി​ലാ​സ​ത്തി​ൽ രാം​കു​മാ​റി​നെ​യാ​ണ് ഉ​ടു​ന്പ​ൻ​ചോ​ല എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്തു. ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​ക​ളാ​യ പു​ളി​യ​ൻ​മ​ല കു​മ​രേ​ശ​ഭ​വ​നി​ൽ അ​ജി​ത്ത്, ഹേ​മ​ക്ക​ട​വ് പു​തു​പ​റ​ന്പി​ൽ ലി​ജോ എ​ന്നി​വ​ർ ഓ​ടി ര​ക്ഷ​പെ​ട്ടു. അ​ജി​ത് പി​ന്നീ​ട് എ​ക്സൈ​സ് ഓ​ഫീ​സി​ലെ​ത്തി കീ​ഴ​ട​ങ്ങി.
രാം​കു​മാ​റി​ന്‍റെ പ​ക്ക​ൽ​നി​ന്ന് 23 ഗ്രാം ​ക​ഞ്ചാ​വും അ​ജി​ത്ത് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഓ​ട്ടോ​യി​ൽ​നി​ന്ന് 74 ഗ്രാം ​ക​ഞ്ചാ​വും ലി​ജോ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​റി​ൽ​നി​ന്ന് 123 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. ര​ണ്ടു വാ​ഹ​ന​ങ്ങ​ളും എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
കൗ​മാ​ര​ക്കാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ ക​ണ്ണി​ക​ളാ​ക്കി വാ​ട്സ് ആ​പ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം. അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​രെ ഗ്രാം ​വ​രു​ന്ന ചെ​റു​പൊ​തി​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ചി​രു​ന്ന​ത്. ഒ​രു പൊ​തി​ക്ക് അ​ഞ്ഞൂ​റ് രൂ​പ​വ​രെ ഈ​ടാ​ക്കും. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും സ​മാ​ന്ത​ര​പാ​ത​ക​ളി​ലൂ​ടെ കാ​ൽ​ന​ട​യാ​യി ആ​ണ് ക​ഞ്ചാ​വ് കേ​ര​ള​ത്തി​ലേ​യ്ക്ക് പ്ര​തി​ക​ൾ എ​ത്തി​ച്ചി​രു​ന്ന​ത്.
മേ​ഖ​ല​യി​ലെ ക​ഞ്ചാ​വി​ന്‍റെ വി​ത​ര​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഉ​ടു​ന്പ​ൻ​ചോ​ല എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ് അ​റി​യി​ച്ചു.

പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​ക്കാ​ര​ൻ എ​ന്ന ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി​ന​ല്കി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ജോ​ബി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.നി​ർ​ധ​ന​രാ​യ 350-ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഇ​വ​ർ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി​യ​ത്. സം​ഘ​ട​ന ഭാ​ര​വാ​ഹി ജോ​ജോ കു​ന്പ​ള​ന്താ​നം, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു