കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ നെ​ൽ​കൃ​ഷി​യു​മാ​യി ഫ്യൂ​ജി​ഗം​ഗ
Sunday, June 13, 2021 10:05 PM IST
തൊ​ടു​പു​ഴ: നെ​ൽ​കൃ​ഷി സം​ര​ ക്ഷി​ക്കാ​നും കൃ​ഷി​യു​ടെ പ്രാ​ധാ​ന്യം സ​മൂ​ഹ​ത്തി​ൽ കൂ​ടു​ത​ൽ പേ​രി​ൽ എ​ത്തി​ക്കാ​നു​മാ​യി ഫ്യൂ​ജി​ഗം​ഗ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ നെ​ടി​യ​ശാ​ല​യ്ക്കു സ​മീ​പം ചെ​ള്ള​ള്ള് പാ​ട​ശേ​ഖ​ര​ത്തി​ൽ കൃ​ഷി​യാ​രം​ഭി​ച്ചു.
ര​ണ്ടേ​ക്ക​റോ​ളം പാ​ട​ശേ​ഖ​രം മൂ​ന്ന് ക​ർ​ഷ​ക​രി​ൽ നി​ന്നും ഏ​റ്റെ​ടു​ത്താ​ണ് നെ​ൽ​കൃ​ഷി ന​ട​ത്തു​ന്ന​ത്. കൃ​ഷി​ക്ക് മു​ന്നോ​ടി​യാ​യു​ള്ള നെ​ൽ​വ​യ​ൽ ഒ​രു​ക്ക​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫ്യൂ​ജി ഗം​ഗ പ്ര​സി​ഡ​ന്‍റ് എം.​ഡി.​ ദി​ലീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സൈ​സ് സി​ഐ സി.​കെ. സു​നി​ൽ​രാ​ജ്, സ​ന്തോ​ഷ് അ​റ​യ്ക്ക​ൽ, പ്രി​ൻ​സ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താ​രം പി.​എ. സ​ലിം​കു​ട്ടി, അ​ഡ്വ.​ എ​സ്.​ സ​ത്യ​ൻ, എ​യ്ഞ്ച​ൽ അ​ടി​മാ​ലി, വി.​എ​സ്.​എം. ​ന​സീ​ർ, കെ.​എ​ൻ.​ ര​ഘു, സാ​ബു നെ​യ്യ​ശേ​രി, സി.​ബി.​ ഹ​രി​കൃ​ഷ്ണ​ൻ, സി.​പി. സു​രേ​ഷ്, കെ.​ആ​ർ.​ വി​നോ​ദ്, പി.​എ​ൻ. ര​ഘു​നാ​ഥ് എ​ൻ.​പി. ര​മേ​ശ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.