എ​ൻ​ജി​ഒ അ​സോ.​ പ്ര​തി​ഷേ​ധി​ച്ചു
Tuesday, June 15, 2021 10:19 PM IST
വ​ണ്ണ​പ്പു​റം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​വ​ർ​ക്കെ​തി​രെ ക​ള്ള​ക്കേ​സെ​ടു​ക്കു​ക​യും ചെ​യ്ത ന​ട​പ​ടി​യി​ൽ എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധി​ച്ചു.​
അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ളെ അ​കാ​ര​ണ​മാ​യി പീ​ഡി​പ്പി​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ തു​ട​ർ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് വ​ണ്ണ​പ്പു​റം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ക​റു​ത്ത മു​ഖാ​വ​ര​ണ പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്ത് ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ബേ​ബി പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് വ​ണ്ണ​പ്പു​റം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി ക​ണ്ണം​പു​ഴ, മു​ള്ള​രി​ങ്ങാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ഉ​ല്ലാ​സ് ജോ​സ​ഫ് , പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എം.​എ.​ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് പീ​റ്റ​ർ കെ. ​ഏ​ബ്രഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.