പൊ​തി​ച്ചോ​ർ വി​ത​ര​ണം ചെ​യ്തു
Sunday, June 20, 2021 10:22 PM IST
ക​ട്ട​പ്പ​ന: ഓ​ൾ കേ​ര​ള ഡ്രൈ​വ​ർ ഫ്രീ​ക്കേ​ഴ്സ് ഇ​ടു​ക്കി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന​യി​ൽ പൊ​തി​ച്ചോ​ർ വി​ത​ര​ണം ചെ​യ്യ്തു. ലോ​ക്ഡൗ​ണ്‍ ഇ​ള​വു​ക​ൾ വ​ന്നെ​ങ്കി​ലും ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ൾ സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പൊ​തി​ച്ചോ​റു​ക​ളു​മാ​യി ഇ​വ​ർ എ​ത്തി​യ​ത്.
കേ​ര​ള​ത്തി​ലും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​മാ​യി വ്യാ​പി​ച്ചു കി​ട​കു​ന്ന വാ​ഹ​ന ഡ്രൈ​വ​ർ​മാ​രു​ടെ ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ​യാ​ണ് ഓ​ൾ കേ​ര​ള ഡ്രൈ​വ​ർ ഫ്രീ​ക്കേ​ഴ്സ്. ഞാ​യ​റാ​ഴ്ച്ച സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍ ആ​യ​തി​നാ​ൽ അ​ടി​യ​ന്തി​ര​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​ട്ട​പ്പ​ന​യി​ൽ എ​ത്തു​ന്ന​വ​രും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ക​ട്ട​പ്പ​ന വ​ഴി ക​ട​ന്നു പോ​കു​ന്ന ഡ്രൈ​വ​ർ​മാ​രും ഭ​ക്ഷ​ണ​ത്തി​നാ​യി ബു​ദ്ധി​മു​ട്ട​രു​തെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പൊ​തി​ച്ചോ​റു​വി​ത​ര​ണം ന​ട​ത്തി​യ​ത്. കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യ്യാ​റാ​ക്കി​യ ഭ​ക്ഷ​ണ പൊ​തി​ക​ൾ ക​ട്ട​പ്പ​ന സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ എ​കെ​ഡി​എ​ഫ് കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം ചെ​യ്യ്തു.
ജി​ല്ലാ മെ​യി​ൻ അ​ഡ്മി​ൻ സു​മേ​ഷ് കാ​ൽ​വ​രി​മൗ​ണ്ട്, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വ് ജി​നു ഏ​ല​പ്പാ​റ, ജോ​മി കാ​ൽ​വ​രി​മൗ​ണ്ട്, ജോ​ബി ഏ​ല​പ്പാ​റ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.