വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​ന​വും ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണ​വും
Thursday, July 29, 2021 9:58 PM IST
മു​രി​ക്കാ​ശേ​രി: മു​രി​ക്കാ​ശേ​രി അ​ൽ​ഫോ​ൻ​സ ആ​ശു​പ​ത്രി​യി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളി​നോ​ടും ഹോ​സ്പി​റ്റ​ൽ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഹോ​സ്പി​റ്റ​ലി​ന്‍റെ പു​തു​താ​യി ആ​രം​ഭി​ച്ച വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.
ഹോ​സ്പി​റ്റ​ലി​ലെ ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സി​നാ​വ​ശ്യ​മാ​യ കി​റ്റും വി​ത​ര​ണം​ചെ​യ്തു.
ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​സി​സ്റ്റ​ർ സു​ഗു​ണ എ​ഫ്സി​സി​യും അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ഷാ​ന്‍റി ക്ലെ​യ​ർ എ​ഫ്സി​സി​യും ചേ​ർ​ന്ന് ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണം ന​ട​ത്തി.