മ​ദ്യ​വു​മാ​യി പി​ടി​യി​ൽ
Friday, July 30, 2021 11:59 PM IST
കു​മ​ളി: വീ​ട്ടി​ൽ വി​ദേ​ശ​മ​ദ്യം സൂ​ക്ഷി​ച്ച കേ​സി​ൽ ഒ​രാ​ൾ വ​ണ്ടി​പ്പെ​രി​യാ​ർ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. വ​ണ്ടി​പ്പെ​രി​യാ​ർ മൂ​ങ്ക​ലാ​ർ എ​സ്റ്റേ​റ്റ് ര​ണ്ടാം ഡി​വി​ഷ​നി​ൽ താ​മ​സി​ക്കു​ന്ന സെ​ൽ​വം (60) ആ​ണ് പി​ടി​യി​ലാ​യ​ത്. നാ​ലു​ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം ക​ണ്ടെ​ടു​ത്തു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഡി. ​സ​തീ​ഷ് കു​മാ​ർ, കെ. ​പ്രേം​കു​മാ​ർ, എ​സ്. ഷി​ബി​ൻ, സ്റ്റെ​ല്ലാ ഉ​മ്മ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മ​ദ്യം ക​ണ്ടെ​ടു​ത്ത​ത്