എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ സ്മൃ​തി പു​ര​സ്കാ​രം ചി​ല​ന്പ​ന്
Saturday, September 18, 2021 11:37 PM IST
ക​ട്ട​പ്പ​ന: പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ സ്മൃ​തി പു​ര​സ്കാ​രം നാ​ട​ക​ന​ട​ൻ സി.​ടി. ജോ​സ​ഫ് എ​ന്ന ചി​ല​ന്പ​ന് ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 5001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.
ചി​ല​ന്പ​ൻ ക​ഴി​ഞ്ഞ 50 വ​ർ​ഷ​മാ​യി നാ​ട​ക​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. നൂ​റി​ല​ധി​കം നാ​ട​ക​ങ്ങ​ളി​ൽ വി​വി​ധ വേ​ഷ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്. ആ​റ്റി​ങ്ങ​ൽ ദേ​ശാ​ഭി​മാ​നി, കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല, കൊ​ച്ചി​ൻ സം​ഘ​മി​ത്ര, ച​ങ്ങ​നാ​ശേ​രി അ​ണി​യ​റ, കോ​ട്ട​യം സു​ര​ഭി തു​ട​ങ്ങി നി​ര​വ​ധി നാ​ട​ക സ​മി​തി​ക​ളി​ൽ
സു​ഗ​ത​ൻ ക​രു​വാ​റ്റ, മോ​ബി​ൻ മോ​ഹ​ൻ, കാ​ഞ്ചി​യാ​ർ രാ​ജ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.