ജി​ല്ല​യി​ൽ 734 പേ​ർ​ കൂ​ടി പോസിറ്റീവ്
Thursday, September 23, 2021 9:42 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 734 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 17.30 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.​കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം പ​ഞ്ചാ​യ​ത്ത​ടി​സ്ഥാ​ന​ത്തി​ൽ.​
അ​ടി​മാ​ലി-42, ആ​ല​ക്കോ​ട്-12,അ​റ​ക്കു​ളം -13,അ​യ്യ​പ്പ​ൻ​കോ​വി​ൽ -11, ബൈ​സ​ണ്‍​വാ​ലി -7,ച​ക്കു​പ​ള്ളം -13, ദേ​വി​കു​ളം- 3,ഇ​ട​വെ​ട്ടി -21,ഏ​ല​പ്പാ​റ- 5, ഇ​ര​ട്ട​യാ​ർ -11, ക​ഞ്ഞി​ക്കു​ഴി -5,കാ​മാ​ക്ഷി -2, കാ​ഞ്ചി​യാ​ർ -13, കാ​ന്ത​ല്ലൂ​ർ -1,ക​രി​മ​ണ്ണൂ​ർ -12, ക​രി​ങ്കു​ന്നം -16, ക​രു​ണാ​പു​രം -23, ക​ട്ട​പ്പ​ന -26, കോ​ടി​ക്കു​ളം- 5, കൊ​ക്ക​യാ​ർ -16,കൊ​ന്ന​ത്ത​ടി -39, കു​ട​യ​ത്തൂ​ർ- 23, കു​മാ​ര​മം​ഗ​ലം- 25, കു​മ​ളി- 41, മ​ണ​ക്കാ​ട് -11, മാ​ങ്കു​ളം- 3,മ​റ​യൂ​ർ -2, മ​രി​യാ​പു​രം -5, മൂ​ന്നാ​ർ- 3, നെ​ടു​ങ്ക​ണ്ടം- 25, പ​ള്ളി​വാ​സ​ൽ -10, പാ​ന്പാ​ടും​പാ​റ-7,പീ​രു​മേ​ട് -14, പെ​രു​വ​ന്താ​നം -18, പു​റ​പ്പു​ഴ- 23, രാ​ജാ​ക്കാ​ട് -6, രാ​ജ​കു​മാ​രി- 6, സേ​നാ​പ​തി- 6,തൊ​ടു​പു​ഴ- 54, ഉ​ടു​ന്പ​ൻ​ചോ​ല- 11, ഉ​ടു​ന്പ​ന്നൂ​ർ- 20, ഉ​പ്പു​ത​റ-23, വ​ണ്ട​ൻ​മേ​ട് -8, വ​ണ്ടി​പ്പെ​രി​യാ​ർ- 8,വ​ണ്ണ​പ്പു​റം -19,വാ​ത്തി​ക്കു​ടി -16, വാ​ഴ​ത്തോ​പ്പ് -10, വെ​ള്ള​ത്തൂ​വ​ൽ- 14, വെ​ള്ളി​യാ​മ​റ്റം- 27.