അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രുടെ പ്ര​തി​ഷേ​ധ ധ​ർ​ണ
Friday, September 24, 2021 9:58 PM IST
ക​ട്ട​പ്പ​ന: അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന​യി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​ർ, ആ​ശാ വ​ർ​ക്ക​ർ, സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രാ​ണ് പ​ണി​മു​ട​ക്കി​യ​ത്. ബി​എം​എ​സ് ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ൻ ട്രേ​ഡ് യൂ​ണി​യ​നു​ക​ളി​ലെ​യും അം​ഗ​ങ്ങ​ൾ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.
ക​ട്ട​പ്പ​ന ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​സ്. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി ​ആ​ർ. സ​ജി, എം.​സി. ബി​ജു, അ​നി​താ റെ​ജി, ക​ണ്ണാ​മ​ണി, രാ​ജ​മ്മ ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.