ജി​ല്ല​യി​ൽ 669 പേ​ർ​ക്കു പോ​സി​റ്റീ​വ്
Sunday, September 26, 2021 8:47 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 669 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 20.52 ശ​ത​മാ​നം ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 956 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
അ​ടി​മാ​ലി 23, ആ​ല​ക്കോ​ട് 9, അ​റ​ക്കു​ളം 16, അ​യ്യ​പ്പ​ൻ​കോ​വി​ൽ 26, ബൈ​സ​ണ്‍​വാ​ലി 2, ച​ക്കു​പ​ള്ളം 6, ദേ​വി​കു​ളം 2, ഇ​ട​വെ​ട്ടി 9, ഏ​ല​പ്പാ​റ 4, ഇ​ര​ട്ട​യാ​ർ 9, ക​ഞ്ഞി​ക്കു​ഴി 6, കാ​മാ​ക്ഷി 2, കാ​ഞ്ചി​യാ​ർ 23, ക​രി​മ​ണ്ണൂ​ർ 40, ക​രി​ങ്കു​ന്നം 6, ക​രു​ണാ​പു​രം 7, ക​ട്ട​പ്പ​ന 26, കോ​ടി​ക്കു​ളം 8, കൊ​ക്ക​യാ​ർ 15, കൊ​ന്ന​ത്ത​ടി 26, കു​ട​യ​ത്തൂ​ർ 19, കു​മാ​ര​മം​ഗ​ലം 11, കു​മ​ളി 28, മ​ണ​ക്കാ​ട് 24, മ​രി​യാ​പു​രം 7, മൂ​ന്നാ​ർ 3, മു​ട്ടം 12, നെ​ടു​ങ്ക​ണ്ടം 17, പ​ള്ളി​വാ​സ​ൽ 5, പാ​ന്പാ​ടും​പാ​റ 16, പീ​രു​മേ​ട് 2, പെ​രു​വ​ന്താ​നം 16, പു​റ​പ്പു​ഴ 10, രാ​ജാ​ക്കാ​ട് 2, രാ​ജ​കു​മാ​രി 10, ശാ​ന്ത​ൻ​പാ​റ 2, സേ​നാ​പ​തി 9, തൊ​ടു​പു​ഴ 46, ഉ​ടു​ന്പ​ൻ​ചോ​ല 12, ഉ​ടു​ന്പ​ന്നൂ​ർ 28, ഉ​പ്പു​ത​റ 3, വ​ണ്ട​ൻ​മേ​ട് 7, വ​ണ്ടി​പ്പെ​രി​യാ​ർ 12, വ​ണ്ണ​പ്പു​റം 41, വാ​ത്തി​ക്കു​ടി 13, വാ​ഴ​ത്തോ​പ്പ് 6, വെ​ള്ള​ത്തൂ​വ​ൽ 20, വെ​ള്ളി​യാ​മ​റ്റം 23 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​ര ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.