എ​ൽ​എ​ൽ​ബി എ​ൻ​ട്ര​ൻ​സ് എ​സ്ടി വി​ഭാ​ഗം ഒ​ന്നാം റാ​ങ്ക് അ​ടി​മാ​ലി ചി​ന്ന​പ്പാ​റ​കു​ടി​യി​ൽ
Monday, September 27, 2021 9:56 PM IST
അ​ടി​മാ​ലി: കേ​ര​ള​ത്തി​ലെ വി​വി​ധ ലോ ​കോ​ള​ജു​ക​ളി​ൽ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​ൽ​എ​ൽ​ബി പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം റാ​ങ്ക് അ​ടി​മാ​ലി ചി​ന്ന​പ്പാ​റ​ക്കു​ടി​യി​ൽ​നി​ന്നു​ള​ള ശി​ൽ​പ ശ​ശി ക​ര​സ്ഥ​മാ​ക്കി. പി​ന്നോ​ക്ക ആ​ദി​വാ​സി മേ​ഖ​ല​യാ​യ ചി​ന്ന​പ്പാ​റ​ക്കു​ടി​യി​ൽ​നി​ന്ന് ഏ​തെ​ങ്കി​ലും വി​ഭാ​ഗ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു കു​ട്ടി ഒ​ന്നാം റാ​ങ്ക് നേ​ടു​ന്ന​ത്.
യാ​ത്രാ​സൗ​ക​ര്യം അ​പ​ര്യാ​പ്ത​മാ​യ പ്ര​ദേ​ശ​ത്തു​നി​ന്നും ന​ട​ന്നാ​ണ് ശി​ൽ​പ സ്കൂ​ളി​ലെ​ത്തി പ​ഠി​ച്ചി​രു​ന്ന​ത്. ചി​ന്ന​പ്പാ​റ കു​ടി​യി​ലു​ള്ള ശ​ശി - ഗീ​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ശി​ൽ​പ. ഒ​രു സ​ഹോ​ദ​രി​യും ര​ണ്ടു സ​ഹോ​ദ​ര​ൻ​മാ​രു​മു​ണ്ട്. അ​ടി​മാ​ലി ഈ​സ്റ്റേ​ണ്‍ സ്കൂ​ളി​ലാ​യി​രു​ന്നു ശി​ൽ​പ​യു​ടെ സ്കൂ​ൾ പ​ഠ​നം. തി​രു​വ​ന​ന്ത​പു​രം ലോ ​കോ​ള​ജി​ൽ ചേ​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം.
ദേ​വി​കു​ളം ജ​ന​മൈ​ത്രി എ​ക്സൈ​സ് ആ​ദി​വാ​സി മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ക​ണ്ടെ​ത്തി​യ കു​ട്ടി​യാ​ണ് ശി​ൽ​പ. എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യ്ക്കു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​തും തു​ട​ർ​ന​ട​പ​ടി​ക​ൾ ചെ​യ്ത​തും എ​ക്സൈ​സ് ഓ​ഫീ​സി​ൽ​നി​ന്നാ​ണ്. കോ​വി​ഡ് പ്ര​തി​സ​ന്ധി​മൂ​ലം വാ​ഹ​ന​സൗ​ക​ര്യം ല​ഭ്യ​മ​ല്ലാ​തി​രു​ന്ന​തി​നാ​ൽ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യ്ക്കാ​യി തൊ​ടു​പു​ഴ​യി​ലു​ള്ള പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച​തും ജ​ന​മൈ​ത്രി എ​ക്സൈ​സി​ന്‍റെ വാ​ഹ​ന​ത്തി​ലാ​ണ്. കോ​ള​ജ് പ്ര​വേ​ശ​ന​ത്തു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ളും ഓ​ഫീ​സ് മു​ഖേ​ന​യാ​ണ് ന​ട​ത്തു​ന്ന​ത്.
കു​ടി​ക​ളി​ലെ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും ജ​ന​മൈ​ത്രി എ​ക്സൈ​സ് വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം 16 കു​ട്ടി​ക​ളു​ടെ ഡി​ഗ്രി അ​ഡ്മി​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​ന​ൽ​കു​ക​യും എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള മൊ​ബൈ​ൽ ഫോ​ണു​ക​ൾ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.
ഈ​വ​ർ​ഷം ഓ​ഫീ​സ് മു​ഖാ​ന്തി​രം 25 കു​ട്ടി​ക​ളു​ടെ അ​ഡ്മി​ഷ​നും തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഏ​റ്റെ​ടു​ത്തു​ന​ട​ത്തി. ലോ​ക്ഡൗ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ൽ വി​വി​ധ ഹോ​സ്റ്റ​ലു​ക​ളി​ൽ താ​മ​സി​ച്ചു പ​ഠി​ക്കു​ന്ന 350-ല​ധി​കം കു​ട്ടി​ക​ളു​ടെ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ജ​ന​മൈ​ത്രി എ​ക്സൈ​സി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ കു​ടി​ക​ളി​ലെ​ത്തി​ച്ചു ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.