നെടുങ്കണ്ടത്ത് നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ
Monday, October 18, 2021 10:04 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച നീ​തി മെ​ഡി​ക്ക​ൽ​സി​ന്‍റെ ഉ​ദ്ഘാ​ട​നം എം.​എം. മ​ണി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ ആ​രം​ഭി​ച്ച​ത്. ആ​ദ്യ​വി​ൽ​പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. കു​ഞ്ഞ് നി​ർ​വ​ഹി​ച്ചു.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ഗോ​പി​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ബാ​ങ്ക് സെ​ക്ര​ട്ട​റി ജെ​റോം ഏ​ബ്ര​ഹാം, ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ അം​ഗം ജോ​സ് പ​ല​ത്തി​നാ​ൽ, ഉ​ടു​ന്പ​ൻ​ചോ​ല അ​സി. ര​ജി​സ്ട്രാ​ർ അ​ബ്ദു​ൾ റ​ഷീ​ദ്, നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ന്ദു സ​ഹ​ദേ​വ​ൻ, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. സ​ദാ​ശി​വ​ൻ, ടി.​എം. ജോ​ണ്‍, എം. ​സു​കു​മാ​ര​ൻ, എം.​എ​ൻ. ഗോ​പി, സി​ബി മൂ​ലേ​പ​റ​ന്പി​ൽ, എ​സ്. മ​നോ​ജ്, സ​ന​ൽ​കു​മാ​ർ മം​ഗ​ല​ശേ​രി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.