ഇ​ടു​ക്കി​യി​ൽ ഷ​ട്ട​ർ തു​റ​ന്നു​ത​ന്നെ
Wednesday, October 20, 2021 10:12 PM IST
ചെ​റു​തോ​ണി: ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ളി​ലൂ​ടെ​യും നീ​രൊ​ഴു​ക്ക് തു​ട​രു​ക​യാ​ണ്. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി ജ​ല​നി​ര​പ്പ് ഉ​യ​രാ​തെ ക്ര​മീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് കെ ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
വ​രും​ദി​വ​സ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ മു​ന്ന​റി​യി​പ്പ് കാ​ലാ​വ​സ്ഥ വി​ഭാ​ഗം ത​ന്നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ള​രെ ജാ​ഗ്ര​ത​യോ​ടെ​യു​ള്ള സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മൂ​ന്നു ഷ​ട്ട​റു​ക​ളി​ലൂ​ടെ​യും ഒ​രു​മി​നി​റ്റി​ൽ 60 ല​ക്ഷം ലി​റ്റ​ർ വെ​ള്ള​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​ത്. പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ യ​ഥാ​സ​മ​യം വി​ല​യി​രു​ത്തു​ന്നു​ണ്ട്.

ജ​ല​നി​ര​പ്പ് 2398.08 അ​ടി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മൂ​ന്നു ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്. വെ​ള്ളം തു​റ​ന്നു​വി​ട്ടി​ട്ടും അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പി​ൽ കാ​ര്യ​മാ​യ കു​റ​വ് വ​ന്നി​ട്ടി​ല്ല. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11-നും ​ഉ​ച്ച​ക്ക് 12-നും 12.30-​നു​മാ​യി ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ളാ​ണ് ഉ​യ​ർ​ത്തി​യ​ത്. ഓ​രോ​ന്നും 35 സെ​ന്‍റി​മീ​റ്റ​ർ വീ​ത​മാ​ണ് ഉ​യ​ർ​ത്തി​യ​ത്.

അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ഷ​ട്ട​റു​ക​ൾ താ​ഴ്ത്തു​ന്ന​ത്.